ആ വളർത്തു പൂച്ച ഉള്ളതുകൊണ്ട് ഒന്നും സംഭവിക്കാതെ കുഞ്ഞ് രക്ഷപ്പെട്ടു. കുഞ്ഞിന് സംഭവിച്ചത് കണ്ടോ.

പലതരത്തിലുള്ള മൃഗങ്ങളെയും വീട്ടിൽ സ്വന്തം അംഗത്തെ പോലെ ഓമനിച്ച വളർത്തുന്നവരാണ് നമ്മളിൽ പലരും നമ്മൾ എത്രയെല്ലാം സ്നേഹം അവർക്ക് കൊടുത്താലും പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് അവർ നമുക്ക് സ്നേഹം തിരികെ നൽകുന്നത് പലപ്പോഴും നമുക്ക് എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ മറ്റും ഓടിവരുന്നതിനു മുൻപ് അവർ നമ്മുടെ അടുത്തേക്ക് ഓടി വരും ചിലപ്പോൾ അവർക്ക് സഹായിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ കൂടെയും നമ്മുടെ കൂടെ തന്നെ അവർ നിൽക്കും.

   

ചിലപ്പോൾ മറ്റാരും വരുന്നതിനു മുൻപ് നമ്മൾ സഹായിക്കാൻ അവർ വരികയും ചെയ്യും അത്തരത്തിൽ സ്നേഹനിധിയായ ഒരു വളർത്തു മൃഗമായ പൂച്ചക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് റോഡിൽ നിന്നും ഒരു നായ പാഞ്ഞ് വരികയും കുട്ടിയെ കടിക്കാൻ ശ്രമിക്കുകയും ചെയ്തു ഇത് കണ്ട് പൂച്ചക്കുട്ടി ഓടി വരുകയും .

പട്ടിയുടെ നേരെ ചീറ്റി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യും പൂച്ചയെ കണ്ടതോടെ പട്ടി പെട്ടെന്ന് ഭയപ്പെടുകയും കുട്ടിയെ വിടുകയും ചെയ്തു അതോടെ കുട്ടി അവിടെനിന്ന് ഓടി പോവുകയാണ് എന്നാൽ തന്റെ വീട്ടിൽ നിന്നും നായ ഓടുന്നതുവരെ പൂച്ച നായ നേരെ പാഞ്ഞു അടുക്കുകയായിരുന്നു.ശബ്ദം കേട്ടാണ് അകത്തുനിന്ന് കുട്ടിയുടെ അച്ഛൻ ഓടിവന്നത് കുട്ടിയെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു.ആൺകുട്ടി ചെറുതായിരിക്കുമ്പോൾ വീട്ടിലേക്ക് കൊണ്ടുവന്നതായിരുന്നു .

ആ പൂച്ചക്കുട്ടിയെ അന്ന് തൊട്ട് ഇന്ന് വരെ ആ പൂച്ചക്കുട്ടി കുട്ടിയുടെ അടുത്ത് നിന്നും പോകില്ല അവർ രണ്ടുപേരും വളരെ കൂട്ടായിരുന്നു.കുട്ടി പുറത്തു കളിക്കുമ്പോൾപൂച്ചക്കുട്ടി അവനെ നോക്കിക്കൊണ്ട് ഇരിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം. നായ കടിച്ചാൽ പൂച്ചക്കുട്ടിയും അപകടമാണ് എന്നറിഞ്ഞിട്ടും തന്റെ ജീവൻ പോലും നോക്കാതെയാണ് ആ പൂച്ചക്കുട്ടി ആ കുട്ടിയുടെ ജീവൻ രക്ഷിച്ചത് ഇതാണ് കളങ്കമില്ലാത്ത സ്നേഹം എന്ന് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *