മറ്റുള്ളവരുടെ ജീവനും ആരോഗ്യത്തിനും പുല്ലുവില കൽപ്പിക്കുന്ന ഇവനെയൊക്കെ എന്ത് ചെയ്യണം.

കപ്പിൽ മൂത്രമൊഴിച്ചതിനുശേഷം അതേ കപ്പിൽ തന്നെ പാനി പൂരി നിർമ്മാണം. വഴിയോര കച്ചവടക്കാരന്റെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ചശേഷം അതേ കപ്പ് കൊണ്ട് തന്നെ പാനിപൂരി നിർമ്മിക്കുന്ന വഴിയോര കച്ചവടക്കാരൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

   

ആസാമിലെ ഒരു സ്ഥലത്ത് നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. മൂത്രമൊഴിച്ച ശേഷം കപ്പ വെള്ളത്തിൽ കഴുകി അത് പിന്നീട് പാനീ പൂരി നിർമ്മാണത്തിന് ഉപയോഗിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഈ കപ്പ് കഴുകിയ വെള്ളം തന്നെയാണ് ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിക്കുന്നത്.

മൊബൈലിൽ ആരോ പകരത്തെ പങ്കുവെച്ച വീഡിയോ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത് ഇതിനു പിന്നാലെ കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു രാജ്യം എങ്ങും ഏറെ ഇഷ്ടപ്പെടുന്ന പാനീ പൂരി തെരുവോരങ്ങളിൽ ലഭ്യമാണ് .

എന്നാൽ വൃത്തിഹീനമായി ഇത്തരത്തിൽ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരനെ ചെരിപ്പൂരി അടിക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ. നല്ല രീതിയിൽ കച്ചവടം നടത്തുന്നവർക്ക് പോലും ഇങ്ങനെയുള്ളവർ വലിയ വെല്ലുവിളി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *