അമ്മേ ദേവിക എവിടെ പോയി അവൾ അച്ഛന്റെ ബൈക്കും എടുത്ത് സാധനങ്ങൾ വാങ്ങിക്കാൻ പോയതാണ് അമ്മയാണ് അവിടെ എല്ലാറ്റിനും സപ്പോർട്ട് ചെയ്യുന്നത് ഇപ്പോൾ അവളെ നാട്ടുകാർ എന്താ വിളിക്കുന്നത് എന്നറിയാമോ ബുള്ളറ്റ് ലേഡി. ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ അവൾ വീട്ടിൽ സാധനങ്ങൾ വാങ്ങിക്കാൻ പോയത് അതിനു നാട്ടുകാർക്ക് എന്താ അപ്പോഴേക്കും വണ്ടിയുമായി വീടിന്റെ മുറ്റത്തേക്ക്. അമ്മ സാധനങ്ങൾ. നീ എന്തിനാടാ അച്ഛന്റെ വണ്ടിയെടുത്ത് പോയത് നിന്റെ വണ്ടി ഇവിടെ ഉണ്ടല്ലോ അത് എടുത്തുകൊണ്ടുപോയി സാധനങ്ങൾ വാങ്ങിക്കൂടെ അതിൽ പോകുമ്പോൾ ഒരു രസവുമില്ല അച്ഛന്റെ ബൈക്ക് ആണെങ്കിൽ ഓടിക്കുമ്പോൾ തന്നെ നല്ലൊരു ലുക്ക് ഉണ്ട് അവളുടെ ഒരു ലുക്ക് ഇപ്പോൾ തന്നെ നാട്ടുകാർ പലതും പറഞ്ഞുതുടങ്ങി.
എനിക്കറിയാം. വായാടി, ആണുങ്ങളുടെ പോലെ നടക്കുന്നവൾ തന്റെടി സ്വന്തം കാര്യം നോക്കുന്നവർ എന്നൊക്കെയല്ലേ പുതിയ പേരുകൾ ഇനി വേറെ എന്തെങ്കിലും ഉണ്ടോ പുതിയൊരു പേരുണ്ട് ബുള്ളറ്റ് ലേഡി ആഹാ അതുകൊ കൊള്ളാമല്ലോ പുതിയ പേര്. മനുവേട്ടന്റെ ബുള്ളറ്റ് ഞാൻ ഓടിക്കാൻ ചോദിച്ചപ്പോൾ തരാത്തത് കൊണ്ടല്ലേ അച്ഛന്റെ വണ്ടി എനിക്ക് എടുക്കേണ്ടി വന്നത്. എന്നാലും ആ ഗ്രാമത്തിൽ ജീവിച്ച നിനക്ക് ഇവിടെനിന്ന് ഇത്രയും ധൈര്യം വന്നത്. അത് എന്റെ ടീച്ചർ അമ്മയുടെ കൂടെ ഉള്ളതുകൊണ്ട് മാത്രമാണ് അത് ശരിയാണ് ടീച്ചറുടെ മകന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എല്ലാ ദൈവവും തന്ന അവളെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുവരാൻ പറഞ്ഞതും എന്റെ അമ്മ തന്നെയാണ്.
അതിന്റെ നീരസം ഇപ്പോൾ എല്ലാവർക്കും ഉണ്ടല്ലോ. ഇനി എന്റെ ബൈക്ക് ഞാൻ നിനക്ക് തന്നില്ല എന്ന് കുറവ് വേണ്ട ഇതാ എവിടേക്കാണ് വിചാരിച്ചാ പൊയ്ക്കോളൂ. സമയമാകുമ്പോൾ ഞാൻ പൊയ്ക്കോളാം ഇപ്പൊ എന്തായാലും വേണ്ട എന്താ ഇവിടെ രണ്ടാളും കൂടി രാവിലെ തന്നെ വഴക്കാണ് ഇല്ല അമ്മയുടെയും ബുള്ളറ്റ് മരുമകളെ പറ്റി ഒന്ന് പറഞ്ഞതാ നാട്ടുകാർ എന്തൊക്കെയോ സംസാരിച്ചു തുടങ്ങിയിട്ടുണ്ട് നാട്ടുകാരന്റെ വേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ നിനക്ക് ഉണ്ടല്ലോ ഒരു ചേച്ചി വിവാഹം കഴിഞ്ഞ അവൾ എപ്പോഴെങ്കിലും ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയിട്ടുണ്ടോ .
അവൾ സർക്കാർ ജോലി ഉള്ളതല്ലേ അമ്മേ ലീവ് കിട്ടാഞ്ഞിട്ടല്ലേ. നിന്റെ അച്ഛനും സർക്കാർ ഉദ്യോഗസ്ഥനായിരുന്നു അതിന്റെ കാര്യം അത് നീ എന്നോട് പറയേണ്ട ആവശ്യമില്ല. പിന്നെ എന്റെ കല്യാണം ഇതുപോലെ നടത്തിയതിൽ ചേച്ചിക്കും ദേഷ്യമുണ്ട് അവൾ ദേഷ്യപ്പെടുമെങ്കിൽ ദേഷ്യപ്പെടട്ടെ. അവളുടെ കല്യാണം എല്ലാവരും വിളിച്ചു കൂട്ടി നടത്തി എന്താ കാര്യം ഉണ്ടായത് എല്ലാവരും അത് കഴിഞ്ഞ് കുറെ കുറ്റം പറഞ്ഞു പോയി എന്റെ ആഗ്രഹപ്രകാരമാണ് ഞാൻ എന്റെ മകന്റെ വിവാഹം കഴിപ്പിച്ചത് അവൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ.
നിന്റെ ചേച്ചിയുടെ കാര്യത്തിലും എനിക്ക് അത് തന്നെയാണ് പറയാനുള്ളത് അവൾക്ക് പറ്റുമോന്ന് മിണ്ടിയാൽ മതി. ടീച്ചർ അമ്മ നിങ്ങൾ മാസമാണ് മരണമാസ്സാണ് ദേവിക അടുത്ത് എന്ന് പറഞ്ഞു. എന്നാൽ ഞാനും എന്റെ ബുള്ളറ്റ് ലേഡിയും കൂടി ഒന്ന് കറങ്ങാൻ പോയിട്ട് വരാം മോളെ നീ വണ്ടി എടുക്ക്. എങ്ങോട്ടേക്ക് രണ്ടാളും കൂടെ പോകുന്നത് മനു ചോദിച്ചു അത് നീ അറിയേണ്ട. അവൻ വന്നില്ലെങ്കിലും കുഴപ്പമില്ല ഈ അമ്മ വരും എന്റെ മോളുടെ കൂടെ ഇവിടെ വേണമെങ്കിലും. എന്തായാലും പ്രേമിച്ചു നടന്നിട്ട് എനിക്ക് കിട്ടിയ മതില് കൊള്ളാം എന്താ ചെയ്യുക അവൾ പറയും പോലെ സപ്പോർട്ട് ചെയ്യുക അത്രതന്നെ അതായിരിക്കും ഒരു നല്ല കുടുംബ ജീവിതത്തിന് നല്ലത് എന്നാലും എങ്ങോട്ടായിരിക്കും രണ്ടാളും പോയിട്ടുണ്ടാവുക.