മനുഷ്യനേക്കാൾ സ്നേഹം മൃഗങ്ങൾക്ക് തന്നെയാണ് എന്ന് പറയുന്നത് എത്രയോ സത്യമാണ്.

മനുഷ്യനെക്കാൾ കണക്ക് ഇല്ലാത്ത സ്നേഹം കൂടുതലും നമുക്ക് കിട്ടുന്നത് മൃഗങ്ങളിൽ നിന്നും മാത്രമായിരിക്കും കാരണം സ്നേഹിച്ചാൽ കളങ്കമില്ലാതെ 100 ഇരട്ടിയായി തിരിച്ചു തരാനും ഒരുനേരത്തെ ഭക്ഷണം നൽകിയാൽ എല്ലാദിവസവും നന്ദി കാണിക്കുകയും ചെയ്യാൻ മൃഗങ്ങൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ് ഉള്ളത്. ഇക്കാര്യത്തിൽ മറ്റു മൃഗങ്ങളെക്കാൾ നായകൾക്ക് ഒരു പടിമേലെയാണ് സ്നേഹമുള്ളത് എന്ന് പറയുന്നതാണ് സത്യം. അത്തരത്തിൽ ഒരു നായയുടെയും യജമാനന്റെയും യഥാർത്ഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

   

ഗ്ലാഡിസ് എന്ന് പറയുന്ന യജമാനന്റെയും നായക്കുട്ടിയുടെയും കഥയാണ്. 50 വയസ്സുള്ള ഗ്ലാഡിസ് എന്ന് പറയുന്ന തന്റെ ഉടമസ്ഥൻ ഒരിക്കൽ നടക്കാനിറങ്ങിയപ്പോൾ ആരോ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായിരുന്നു ആ നായകുട്ടിയെ നിശബ്ലഞ്ഞതായ കുട്ടിയെ മറ്റു നായകളിൽ നിന്നും ഉപദ്രവം ഉണ്ടാവുകയും അതുമൂലം സംഭവിച്ച പരിക്കുകളും ഉണ്ടായിരുന്നു.

പിന്നീട് അയാൾ നായക്കുട്ടി വീട്ടിലേക്ക് കൊണ്ടുവരികയും അതിനെ പരിചരിക്കുകയും ചെയ്തു. കുറച്ചു മാസങ്ങൾക്ക് ശേഷം നായക്കുട്ടിക്ക് പേരിട്ട് പൂർണ്ണ ആരോഗ്യത്തോടെ വരുകയും ചെയ്തു മാസങ്ങൾ കടന്നു വർഷങ്ങൾ കടന്നു അയാൾക്ക് ജീവന്റെ ജീവനായി നായകുട്ടി മാറി കുറച്ചു വർഷങ്ങൾക്കുശേഷം അയാൾ മരണപ്പെട്ടു.

മരണപ്പെട്ടതിനുശേഷം ആണ് നിരവധി സംഭവങ്ങൾ നടന്നത്. അയാളെ അടക്കം ചെയ്ത സ്ഥലത്ത് അതിനുശേഷം നായക്കുട്ടി താമസിക്കുകയായിരുന്നു വീട്ടുകാർ എത്രയോ തവണ തിരികെ കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും നായകുട്ടി ആകുഴിമാടത്തിൽ നിന്നും പോകാൻ തയ്യാറായില്ല. അദ്ദേഹത്തിന്റെ കല്ലറയിലേക്ക് തലവെച്ച് കിടക്കുന്ന നായക്കുട്ടിയെ കണ്ടപ്പോൾ എല്ലാവർക്കും തന്നെ കണ്ണുനിറഞ്ഞുപോയി പതിവുപോലെ നായയെ കല്ലറയുടെ പരിസരത്ത് കണ്ടതോടെയാണ് അത് വാർത്തയാവുകയും സോഷ്യൽ മീഡിയയിൽ വൈറലായത്.

Leave a Reply

Your email address will not be published. Required fields are marked *