മനസ്സുകൊണ്ട് രാജാവായി മാറിയ ഈ ഓട്ടോക്കാരന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

സഹായം ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യങ്ങളും ദൈവത്തെ ഓർത്ത് നിങ്ങൾ പാഴാക്കരുത് കാരണം ആ ഒരു സഹായവും സമയവും നിങ്ങൾക്കുണ്ടെങ്കിൽ കിട്ടുന്ന സഹായത്തിലൂടെ എതിരെ ലഭിക്കുന്ന ആൾക്ക് ലഭിക്കുന്ന സന്തോഷം എന്നുള്ളത് നമുക്ക് അളക്കാൻ സാധിക്കില്ല. ഈ വീഡിയോയും അത് തന്നെയാണ് സൂചിപ്പിക്കുന്നത് ചെറിയൊരു സൈക്കിളിൽ ആകാവുന്നതിലും അപ്പുറം ചരക്കുമായി പോവുകയായിരുന്ന മനുഷ്യനെ ഒട്ടും തന്നെ മുന്നോട്ട് പോകാൻ സാധിക്കാത്ത വിധം ആരോഗ്യം കുറവാണ് എന്നുള്ളത് .

   

കാണുന്ന കാഴ്ചയിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ ആ വീഡിയോ മുന്നോട്ടു പോയിക്കൊണ്ടിരിക്കാതെ പുറകിലൂടെ ഒരു ഓട്ടോ വരുന്നതും ആ ഫോട്ടോ ഈ മനുഷ്യനെ സഹായിക്കുന്നതും കാണാൻ സാധിക്കും ഓട്ടോക്കാരനെ കണ്ടില്ലെന്ന് നടിച്ച് അവനവന്റെ കാര്യം നോക്കി പോകാമായിരുന്നു. എന്നിട്ടും ഉള്ള സമയം ആ മനുഷ്യനെ എങ്ങനെ സഹായിക്കാം .

എന്ന് ചിന്തിച്ച് അതിനായി പ്രവർത്തിച്ചു. ഇതുപോലെ ഒരുപാട് ഭാരം ചുമന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകളെ നമ്മൾ തെരുവുകളിൽ ദിനംപ്രതി കാണുന്നവർ ഉണ്ടായിരിക്കും ജീവിക്കാൻ വേണ്ടിയാണ് അവരും കാര്യങ്ങൾ ചെയ്യാറുള്ളത് പ്രായത്തിനും കൂടുതലായി അധ്വാനിക്കുന്ന തൊഴിൽ എടുക്കുന്നവരും ഉണ്ട്. അതേ പ്രായത്തിലുള്ള വ്യക്തികൾ നമ്മുടെ കുടുംബത്തിലും കാണും .

അവരെ നമ്മൾ സഹായിക്കാറില്ലേ അതുപോലെ തന്നെയാണ് ഇവരെയും പറ്റുന്ന രീതിയിൽ എല്ലാം സഹായിക്കുക അത് ഏത് രൂപത്തിലായാലും അത് അവർക്ക് ലഭിക്കുന്ന സന്തോഷം അത് മാത്രം മതി നമ്മുടെ ജീവിതവും എപ്പോഴും സന്തോഷമായിരിക്കാൻ. നിങ്ങളും ഇതുപോലെ സഹായങ്ങൾ ചെയ്യാൻ മടി കാണിക്കരുത് അതിന്റെ പുണ്യം നിങ്ങൾക്ക് കിട്ടുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *