നിങ്ങളുടെ ജനിച്ചവർഷത്തിന്റെ അവസാനത്തെ അക്കം ഏതാണ്. ഇതിൽ ഒരു വലിയ രഹസ്യം ഒളിഞ്ഞു കിടപ്പുണ്ട്.

നിങ്ങൾ ജനിച്ചവർഷത്തിന്റെ അവസാനത്തെ അക്കം ഏതാണെന്ന് നോക്കുക ഇതിൽ ഒളിഞ്ഞിരിക്കുന്ന പല രഹസ്യങ്ങളും ഉണ്ട്. ഒന്നാണ് ജനിച്ചവർഷത്തിന്റെ അവസാനത്തെ അക്കമെങ്കിൽ ഇത്തരക്കാർ അങ്ങേയറ്റം മത്സരബുദ്ധിയുള്ളവരും വിജയിച്ച് ജയിക്കുന്നവരും ആയിരിക്കും. എളുപ്പത്തിൽ തോൽവി സമ്മതിക്കാത്തവരും അവസാനശ്വാസം വരെ വിജയത്തിന് ശ്രമിക്കുന്നവരും ആയിരിക്കും. രണ്ടാണ് നമ്പർ എങ്കിൽ തങ്ങളുടെ ഏറെ അടുപ്പമുള്ളവരോട് വല്ലാത്തവരോടും രണ്ട് തരത്തിൽ കാണുന്നവരായിരിക്കും അടപ്പമുള്ളവരോട് ആയിരിക്കും,

   

കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നത് അല്ലാത്തവർക്ക് മറ്റൊരാളായി മാറുകയും ചെയ്യും. മൂന്ന് എന്ന നമ്പറാണ് എങ്കിൽ പല വീക്ഷണ കോണുകളിൽ നിന്നും കാര്യങ്ങൾ നോക്കിക്കാണുന്നവർ ആയിരിക്കും പല ആളുകളെ കണക്കിലെടുത്ത് അവർക്കിടയിലും അഭിപ്രായങ്ങൾ തെരഞ്ഞെടുത്ത തീരുമാനങ്ങൾ എടുക്കുന്നവർ ആയിരിക്കും. നാല് എണ്ണക്കമാണെങ്കിൽ ഡയാലുമായിരിക്കും നിങ്ങളെ കുറിച്ച് തന്നെ വളരെ ബോധ്യമുള്ള വ്യക്തി. നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നും എവിടെയാണ് നിൽക്കേണ്ടത് എന്ന് വളരെ ബോധ്യമുള്ള ആൾ.

5 ആക്കമാണ് അവസാനം എങ്കിൽ മനുഷ്യന്റെ എല്ലാ സ്വഭാവ വിശേഷങ്ങളും ഉള്ളവരാണ് നിങ്ങൾ നിങ്ങൾ തെരഞ്ഞെടുക്കുന്നത് പോലെ എങ്ങനെ വേണമെങ്കിലും ആവാം. 6 എന്നഅക്കമാണെങ്കിൽ നിങ്ങൾക്ക് വിരോധമുള്ള എന്തിനെയും നശിപ്പിക്കുവാൻ ശ്രമിക്കുന്നവർ ആയിരിക്കും. ഏഴ് എന്ന അക്കമാണ് ഉള്ളത് എങ്കിൽ നിങ്ങൾ മറ്റുള്ളവർക്ക് പിടികൊടുക്കാത്ത പുഞ്ചിരിക്കുള്ളിൽ മഹാരാഹസ്യങ്ങൾ ഒളിച്ചു വയ്ക്കുന്ന വ്യക്തി ആയിരിക്കും അതിനുള്ള കഴിവ് കൂടുതലായിരിക്കും.

8 എന്ന നമ്പർ ആണ് ഉള്ളത് എങ്കിൽ ധാരാളം ഐഡിയകൾ ഉള്ളവരും അതിനനുസരിച്ച് പ്രവർത്തിക്കുന്നവരും ആയിരിക്കും വളരെ ആഴത്തിൽ ചിന്തിക്കുന്നവർ ആയിരിക്കാം സംസാരം അർത്ഥവത്താക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും പുതിയ ചിന്തകൾ ഉൾക്കൊള്ളുന്ന ആളുകൾ ആയിരിക്കും. 9 എന്ന അക്കമാണ് ഉള്ളത് എങ്കിൽ എല്ലാ കാര്യങ്ങളിലും പൂർണ്ണത ആഗ്രഹിക്കുന്നവർ ആയിരിക്കും വളരെ ദയാലുകൾ ആയിരിക്കും. പൂജ്യമാണ് വരുന്നത് എങ്കിൽ ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നവർ ആയിരിക്കും തങ്ങളുടെ ശരിക്കുള്ള സ്വഭാവം ഒളിപ്പിച്ചു വെക്കാൻ അറിയുന്നവർ ആയിരിക്കും തെളിച്ചമുള്ള വ്യക്തികൾ ആയിരിക്കും ഇവർ പെട്ടെന്ന് പിടി കൊടുക്കാത്തവരും ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *