സ്വന്തം കുഞ്ഞിനെ നശിപ്പിച്ചവനെ നേരിൽ കണ്ടപ്പോൾ അമ്മ ചെയ്തത് കണ്ടോ.

പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരം എന്ന വല്ലാത്ത ഹരമായി മാറിയിരിക്കുന്നു വിനോദിനെ ഇതോടെ നാലാമത്തെ കുട്ടിയാണ് അവന്റെ ഇര ആയിരിക്കുന്നത് തെളിവുകൾ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ അവനെ തന്റെ പ്രവർത്തിയെ ആവർത്തിക്കാനുള്ള ഒരു ഹരമായിരുന്നു. ആ തിരുമേനി ഇന്ന് ഒരു കുഞ്ഞിനെപ്പോലും കിട്ടിയില്ല എല്ലാവരും തന്നെ അവൻ ആരാണെന്ന് പോലും അറിയാതെ അവനെ നോക്കി ചിരിച്ചു അവൻ തിരിച്ചു ചിരിക്കുകയും ചെയ്തു അതിനിടയിലാണ് ഒരു കാർ വന്ന് മുന്നിൽ നിർത്തിയത്.

   

അതൊരു സ്ത്രീയായിരുന്നു അവർ ചോദിച്ചു എങ്ങോട്ടാണ് പോകേണ്ടത്. പോരുന്നോ എന്റെ കൂടെ. ഇവരിലൂടെ കണ്ണുകളിൽ കണ്ട ആർത്തി അവനെ കൂടുതൽ ആകർഷിച്ചു. വേഗം തന്നെ അവൻ കാറിൽ കയറി. ആയുർവതിയുടെ അടുത്ത് ഇരിക്കുമ്പോഴും അവൻ നോക്കിയത് ശരീരത്തെ മാത്രമായിരുന്നു ഉള്ളിലേക്ക് കയറിയതിനു ശേഷം അവനെ അവിടെ ഇരുത്തി ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം ഇതുവരെ പറഞ്ഞു അവൻ വളരെ ആകാംക്ഷയോടെ ഇരുന്നു അവർ വന്ന ഒരു ജ്യൂസ് അവന്റെ കൊടുത്തു.പക്ഷേ അത് കുടിച്ചതിനുശേഷം അവന്റെ കണ്ണുകൾ മയങ്ങാനായി തുടങ്ങി പിന്നീട് കണ്ണു തുറന്നു നോക്കുമ്പോൾ കയ്യും കാലും എല്ലാം കെട്ടി വെച്ചിരിക്കുന്ന രൂപത്തിലായിരുന്നു.

എന്റെ പേര് സുമ. നിന്നെപ്പോലെയുള്ള ഒരു മൃഗം കാരണം സ്വന്തം മകളെ നഷ്ടപ്പെട്ടവളാണ് ഞാൻ നീതിക്കും നിയമത്തിനും മുന്നിൽ എന്റെ മകൾ വീണ്ടും വീണ്ടും പിച്ചി ചീന്ത പെട്ടപ്പോൾ എനിക്ക് നഷ്ടമായത് എന്റെയും ജീവിതമായിരുന്നു നീ ഇപ്പോൾ എന്നെ എന്ത് ചെയ്യാൻ പോകുന്നു വിനോദ് ചോദിച്ചു. മറ്റൊരാളുടെ ശരീരത്തിൽ അനുവാദമില്ലാതെ തൊടുന്നതിന്റെ വേദന നിനക്ക് അറിയേണ്ട വിനോദ് നിന്റെ സുഖത്തിനു വേണ്ടി നശിപ്പിച്ച ആ കുരുന്നുകൾ അനുഭവിച്ച വേദന എത്രത്തോളമാണെന്ന് നീയും അറിയേണ്ടതാണ് .

അത് പറഞ്ഞു അവൾ കൈ തട്ടിയപ്പോൾ കറുത്ത തടിച്ച ഒരു പുരുഷൻ കയറി വന്നു ആ രൂപത്തിലേക്ക് വിനോദ് നോക്കി. ഇവനൊരു ഹോമോ സെക്ഷനാണ് എന്നിവിടെ നിന്റെ ശരീരം കാമത്തോടെ അവൻ അനുഭവിക്കും നീ കൊന്നൊടുക്കിയപ്പോൾ നിന്റെ ഉള്ളിൽ ഉണ്ടായിരുന്ന അതേ വികാരത്തോടെ. അതും പറഞ്ഞ് സുമ അവിടെ നിന്നും ഇറങ്ങി. വിനോദിന്റെ നിലവിളികൾ ആ റൂമിലെല്ലാം വലിയ രീതിയിലാണ് അലയടിച്ചു കേട്ടത്.

എല്ലാം കഴിഞ്ഞ് ആ റൂമിൽ നിന്നും അയാൾ പോയതിനു ശേഷം സുമ വീണ്ടും വിനോദിന്റെ മുന്നിലേക്ക് വന്നു എന്നെ ഒന്ന് തരുമോ ഇതിലും ഭേദം. ഇല്ല ഇനി ഒരിക്കലും ഇതുപോലെയുള്ള പ്രവർത്തി ചെയ്യാൻ നീ മുതിരാൻ പാടില്ല അവൾ കൈയിലിരുന്ന കത്തിയെടുത്ത് അവന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. വിനോദ് അമ്മ എന്ന നിലവിളിച്ചു ആ വാക്ക് പറയാൻ നിനക്ക് ഒരു അവകാശവുമില്ല ഇപ്പോൾ ഇവിടെ പോലീസ് വരും നിനക്ക് സത്യം എല്ലാം തന്നെ തുറന്നു പറയുകയും ചെയ്യാം പറയാതെയും ഇരിക്കാം. ഞാൻ പോകുന്നു ഇനിയും ഒരുപാട് നിയോഗങ്ങൾ എനിക്കുണ്ട് അതെല്ലാം ചെയ്തു തീർക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *