ഒരു നിമിഷം ഉള്ള പിടയാതെ കാണാൻ ആവില്ല. ആ കണ്ണുനീരിൽ ഉണ്ടായിരുന്നു പറയാതെ പറഞ്ഞ ഒരുപാട് കാര്യങ്ങൾ.

വ്യത്യസ്തമായ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് ചില വീഡിയോകൾ എല്ലാം നമ്മുടെ മനസ്സിൽ വളരെ വലിയ സ്ഥാനം പിടിക്കാറുണ്ട് എന്നാൽ മറ്റു ചില വീഡിയോകൾ നമ്മുടെ മനസ്സിനെ വളരെയധികം നമ്പര പെടുത്തുകയും ചെയ്യും. അത്തരത്തിൽ മനസ്സിനെ ഏറെ വിഷമിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് തിരക്കുള്ള റോഡിൽ നിന്ന് പഞ്ഞി മിട്ടായി നിൽക്കുന്ന ഒരു വ്യക്തിയുടെ വീഡിയോ ആണ് ഇത്.

   

തളർന്നിരിക്കുന്ന തന്റെ കുഞ്ഞിനെ ആഹാരം കണ്ടെത്താൻ വേണ്ടിയാണ് ഇദ്ദേഹം ഈ കച്ചവടത്തിന് ഇറങ്ങിയിരിക്കുന്നത്. ആ തിരക്ക് പിടിച്ച റോഡിലൂടെ ഒരുപാട് ആളുകളാണ് നടന്നുപോകുന്നത് എന്നാൽ ആരും തന്നെ അയാളെ നോക്കാൻ പോലും തയ്യാറാകുന്നില്ല എല്ലാവരും സ്വന്തം കാര്യം നോക്കി പോവുകയാണ്. തന്നെ നോക്കാതെ തിരക്കിട്ട് പോകുന്ന ആളുകളെയും തന്റെ കയ്യിലിരിക്കുന്ന മിഠായികളെയും നോക്കിക്കൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്.

ഒരെണ്ണം പോലും വിൽക്കാൻ കഴിയാത്തതിനുള്ള ദുഃഖത്തിൽ അറിയാതെ കരഞ്ഞു പോവുകയാണ്. ചിലപ്പോൾ അയാളെ കാത്ത് ഒരുപാട് ജീവിതങ്ങൾ ആയിരിക്കും വീട്ടിൽ കാത്തിരിക്കുന്നു ഉണ്ടാവുക എന്നെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അവർക്ക് കാത്തു നിൽക്കുന്നുണ്ടാകും എന്നാൽ ആ പ്രതീക്ഷകൾ ഉണ്ട് .

ജീവിതമുയ വരുമ്പോഴും മനുഷ്യൻ വളരെ സഹായമായി പോകുന്നു പലർക്കും ഉണ്ടാകാൻ ഒരുപാട്കഷ്ടപ്പാടുകൾ ഉണ്ടായിട്ടും ജീവിതത്തിൽ മുന്നേറാം കഴിയാതെ പോകുന്ന അവസ്ഥ. ഇതുപോലെയുള്ള ജീവിതങ്ങളൊക്കെ നമ്മളാൽ കഴിയുന്ന രീതിയിൽ സഹായിക്കുകയാണ് വേണ്ടത് ചിലപ്പോൾ നമ്മൾ നൽകുന്ന ചില്ലറകൾ ആയിരിക്കും അവരെ ഏറെ സന്തോഷിപ്പിക്കുന്നതും അവർക്ക് ആശ്വാസം നൽകുന്നതും.

Leave a Reply

Your email address will not be published. Required fields are marked *