കാക്ക അയാൾക്ക് സമ്മാനിച്ച ആ സമ്മാനമായിരിക്കും ജീവിതത്തിൽ അയാൾക്ക് ഏറെ പ്രിയപ്പെട്ടത്. കാക്ക കൊടുത്തത് കണ്ടോ.

നമുക്ക് അത്രയും പ്രിയപ്പെട്ട ആളുകൾ പെട്ടെന്ന് ഒരു ദിവസം മരണപ്പെട്ടു പോവുകയാണെങ്കിൽ അത് നമ്മളിൽ എത്രത്തോളം ആഘാതമാണ് ഉണ്ടാക്കുക എന്ന് ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കും നമ്മുടെ കൂടെ അത്രയും നാൾ സ്നേഹിച്ചു ഉണ്ടായിരുന്നവർ പെട്ടെന്ന് പോകുമ്പോൾ ആ സാഹചര്യത്തോട് പൊരുത്തപ്പെട്ട് പോകുവാൻ നമുക്ക് കുറച്ച് അധികം സമയം തന്നെ വേണ്ടി വരും. അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തന്റെ കുടുംബത്തിലെ നാല് അംഗങ്ങൾ ആയിരുന്നു.

   

അയാൾക്ക് നഷ്ടപ്പെട്ടു പോയത് അതുകൊണ്ടുതന്നെ ആ വൃദ്ധൻ വളരെയധികം വിഷമത്തിലും ആയിരുന്നു. ഒറ്റപ്പെടൽ വളരെയധികം അനുഭവിച്ച അയാൾക്ക് ആകെ ഉണ്ടായിരുന്ന ചെറുമകൾക്ക് എത്രയും പെട്ടെന്ന് താനും തന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് പോകും എന്ന് പറഞ്ഞു മായിരുന്നു. മറ്റാരുമായി ബന്ധമില്ലായിരുന്നു അയാൾ ദിവസവും ബാൽക്കണിയിലെ പ്രാവുകൾക്ക് ആഹാരം കൊടുക്കുമായിരുന്നു. അപ്പോഴാണ് അയാൾ ഒരു കാക്കയെ ശ്രദ്ധിച്ചത് ആദ്യം അടുത്തേക്ക് വരാൻ മടിച്ചു എങ്കിലും പിന്നീട് അയാളുടെ അടുത്തേക്ക് വരാനായി തുടങ്ങി.

അയാൾ വരാൻ വൈകുന്ന ദിവസമെല്ലാം കാക്ക ജനലിന്റെ മുന്നിൽ തട്ടിക്കൊണ്ട് ശബ്ദം ഉണ്ടാക്കുകയും ചെയ്തു. പക്ഷേ കുറച്ച് നാളുകൾ അയാൾക്ക് ശാരീരികമായ പല ബുദ്ധിമുട്ടുകൾ കൊണ്ട് അവിടെ നിന്നും മാറേണ്ടതായി വന്നു എന്നാൽ പിന്നീട് തിരികെ വന്നപ്പോൾ ആയിരുന്നു അയാൾ അത്ഭുതം കണ്ടത്. അതുപോലെ കാക്കയുടെ കൊക്കിൽ ഒരു സാധനവും ഉണ്ടായിരുന്നു അത് അയാൾക്ക് വിശ്വസിക്കാൻ പോലും സാധിച്ചില്ല തന്റെ ഭാര്യയ്ക്ക് പണിയിപ്പിച്ചു കൊടുത്താൽ കമ്മൽ അത് വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ടു പോയിരുന്നു ഇത് എങ്ങനെ സംഭവിച്ചു .

എന്ന് അയാൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല കൊച്ചുമക്കളോട് ഈ കാര്യങ്ങൾ പറയുകയും ചെയ്തു കാക്കകൾ വളരെ ബുദ്ധിയുള്ള ജീവികൾ ആണല്ലോ അവ തിളങ്ങുന്ന സാധനങ്ങൾ എടുത്തു തന്റെ കൂട്ടിൽ കൊണ്ട് വയ്ക്കാറുമുണ്ട് പക്ഷേ ഇവിടെ സംഭവിച്ചത് അവർക്ക് ആർക്കും തന്നെ വിശ്വസിക്കാൻ സാധിക്കുന്നതല്ലായിരുന്നു അയാൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു അത് നഷ്ടപ്പെട്ടുപോയ ഭാര്യയുടെ ഓർമ്മകളിൽ കഴിയുന്ന അയാൾക്ക് ഇതൊരു വലിയ ആശ്വാസമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *