നായ ദിവസവും ഭക്ഷണപ്പൊതിയും കൊണ്ട് ഓടിപ്പോകുന്നത് എങ്ങോട്ടാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ബ്രസീലിലാണ് സംഭവം നടക്കുന്നത് റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു നായയെ ഒരു സ്ത്രീ എടുത്തു വളർത്തി. അങ്ങനെ ആ യുവാവിനെ നായയെ ഏറ്റെടുക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തു ആ നായ തന്റെ പുതിയ യജമാനനുമായി വേഗത്തിൽ ഇണങ്ങി എന്നാൽ ഒരു ദിവസം ആ ഇവരെ രാത്രി എഴുന്നേറ്റപ്പോൾ നായയെ കാണാനില്ല എന്നാൽ കാലത്ത് നായ അവിടെ തന്നെ കിടക്കുന്നതും കണ്ടു രാത്രി എങ്ങോട്ടാണ് നായ പോകുന്നത് എന്നറിയാൻ ഒരു ദിവസം ഉറക്കം ഒഴിഞ്ഞിരുന്നു.

   

അപ്പോൾ നായ വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത് കണ്ടു കൂടെ യുവതിയും നായയുടെ പിന്നാലെ പോയത് അപ്പോൾ റോഡിന്റെ അരികിൽ ഒരു സ്ത്രീ നായക്ക് വേണ്ടി കാത്തുനിൽക്കുന്നതും അവരുടെ കയ്യിൽ ഒരു പൊതിയും കണ്ടു. നായ ആ യുവതിയുടെ അടുത്തേക്ക് പോകുന്നതും പൊതി എടുത്ത അതിൽ നിന്നും ഭക്ഷണം കഴിക്കുകയും ചെയ്തു. തന്റെ നായ ഇതുപോലെ ചെയ്യുന്നത് വളരെ ഗൗതുകം ആയിട്ടാണ് യുവതി നോക്കിയത് പിന്നീട് നായ പൊതിയും കടിച്ചുപിടിച്ചുകൊണ്ട് മറ്റെവിടേക്ക് പോകുന്നതും കണ്ടു.

അപ്പോൾ ഉടനെ തന്നെ ആ യുവതി കാര്യം എന്താണ് എന്ന് അന്വേഷിക്കാനായി പോയി അപ്പോഴാണ് മറ്റേ യുവതി പറഞ്ഞത് ഇത് ഞാൻ വളർത്തിയ നായ ആയിരുന്നു പക്ഷേ എനിക്ക് അവരെ ഉപേക്ഷിക്കേണ്ടതായി വന്നു പക്ഷേ എന്നും ഞാൻ അവനുവേണ്ടി കുറച്ചു ഭക്ഷണം കൊണ്ടുവരും പക്ഷേ അവൻ അതുമായി ദൂരേക്ക് എവിടേക്ക് ഓടിപ്പോകുന്നതാണ് ഞാൻ കണ്ടത് എവിടേക്കാണ് ഇന്ന് മാത്രം എനിക്കറിയില്ല പക്ഷേ ഇപ്പോഴത്തെ അപ്പോഴാണ് അവരത് കണ്ടത് ഒരു കോഴിയും ഒരു പൂച്ചയും നായ കൊണ്ടുവന്ന ഭക്ഷണ പൊതിയിൽ നിന്നും ഭക്ഷണം കഴിക്കുന്നത്.

ശരിക്കും അത്ഭുതപ്പെട്ടു പോവുക തന്നെ ചെയ്തു ചിലപ്പോൾ അവർ മൂന്നുപേരും ഒരുമിച്ച് ആയിരിക്കും ഏതെങ്കിലും വീട്ടിൽ താമസിച്ചിട്ടുണ്ടാവുക പിന്നീട് അവർക്ക് പിരിയേണ്ടി വന്നതായിരിക്കും പക്ഷേ താൻ ഭക്ഷണം കഴിക്കുമ്പോൾ തന്നെ കൂടെ വളർന്നവരെ അത് മറന്നില്ല അവർക്ക് വേണ്ടിയും കുറച്ചു ഭക്ഷണം കരുതി വയ്ക്കാൻ നായ തയ്യാറായി നായയുടെ ഒരു സ്നേഹം കണ്ടോ തന്റെ കൂടെപ്പിറപ്പുകളെ ഭക്ഷണം കൊടുക്കാനും അത് മറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *