ഉറക്കത്തിൽ സ്വപ്നം കണ്ട ഒരു നായയുടെ അവസ്ഥ കണ്ടോ. നമ്മളെല്ലാവരും തന്നെ ഉറങ്ങുമ്പോൾ സ്വപ്നങ്ങൾ കാണുന്നവരാണ് പലതരത്തിലുള്ള സ്വപ്നങ്ങളും നമ്മൾ കണ്ടേക്കാം ചില സ്വപ്നങ്ങൾ കണ്ട് നമ്മൾ ഞെട്ടി എഴുന്നേൽക്കുകയോ അല്ലെങ്കിൽ കരഞ്ഞു എഴുന്നേൽക്കുകയോ അല്ലെങ്കിൽ സന്തോഷത്തോടെ എഴുന്നേൽക്കുകയോ ചെയ്യാം.
നമ്മൾ കാണുന്ന സ്വപ്നം അനുസരിച്ചിരിക്കും നമ്മൾ എഴുന്നേൽക്കുന്നത് ചില സ്വപ്നങ്ങൾ കാണുകയും നമ്മൾ ഉറങ്ങി പോവുകയും ചെയ്യും എന്നാൽ ചില സ്വപ്നങ്ങൾ നമ്മളെ ഉറക്കാതെ ഞെട്ടി എഴുന്നേൽപ്പിക്കുകയാണ് ചെയ്യുന്നത് ഇവിടെ മനുഷ്യന്മാരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളും സ്വപ്നം കാണുന്നുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.
നന്നായി ഉറങ്ങുകയായിരുന്നു നായക്കുട്ടി പെട്ടെന്ന് സ്വപ്നം കാണുകയും അവൻ എവിടെയോ ഓടുന്നതുമായിട്ടാണ് കാണുന്നത് എന്ന് തോന്നുന്നു.. കാരണം കിടന്നുകൊണ്ട് അവൻ ഓടുക തന്നെയാണ് ചെയ്യുന്നത്. പക്ഷേ ഓട്ടത്തിന്റെ ശക്തി കൂടുകയും അവൻ എഴുന്നേൽക്കുകയും ഉടനെ തന്നെ അവിടെ തട്ടി ബോധം വരികയും ആണ് ചെയ്യുന്നത്.
പിന്നീടാണ് അവൻ മനസ്സിലാക്കുന്നത് താൻ കണ്ടത് സ്വപ്നം ആണെന്നും താൻ സ്വപ്നത്തിൽ അല്ല ഇരിക്കുന്നത് എന്നും. സ്വപ്നത്തിൽ നിന്നും റിയാലിറ്റിയിലേക്ക് വരുന്ന നായയുടെ അവസ്ഥ വീഡിയോയിൽ ശരിക്കും നമുക്ക് കാണാനായി സാധിക്കും. വീഡിയോ കണ്ടാൽ എല്ലാവരും തന്നെ ചിരി നിറക്കുന്നതാണ്.