അമ്മമാരുടെ ഏറ്റവും വലിയ പേടി എന്നത് തന്റെ മക്കൾ കാണാതായി പോകുക എന്ന അവസ്ഥ. അതുകൊണ്ടുതന്നെ എല്ലാ അമ്മമാരും സദാസമയം കുഞ്ഞുങ്ങളുടെ പിന്നാലെ നടക്കുകയും ചെറിയ കുട്ടികളാണെങ്കിൽ അവരോടൊപ്പം തന്നെ നിൽക്കുകയും ചെയ്യും എവിടെയെങ്കിലും പുറത്തുപോയാൽ കുഞ്ഞുങ്ങളുടെ കൈ പോലും വിടാതെ അവരെ കൂടെ തന്നെ നിർത്തുകയും ചെയ്യും കാരണം അവർ എപ്പോൾ എവിടേക്ക് പോകും എന്നും എന്ത് ചെയ്യും എന്നും പറയാൻ സാധിക്കില്ല കാരണം അവർ ചെറിയ കുട്ടികളാണല്ലോ.
എന്നാൽ അതുപോലെ തന്നെയാണ് കുറച്ചു മുതിർന്നാലും. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള വാർത്തകൾ ആണല്ലോ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത് പലതിനും വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ ഇന്ന് ധാരാളം ആണ് അതുകൊണ്ടുതന്നെ പുറത്തേക്ക് കുട്ടികളെ കൊണ്ടുപോകുമ്പോൾ അമ്മമാർ വളരെയധികം ശ്രദ്ധാലുകൾ ആയിരിക്കും. എവിടെടാ അമ്മയും മകനും കൂടി സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ മേടിക്കാൻ പോയതാണ് പെട്ടെന്ന് മകനെ കാണാതായി സാധാരണ അമ്മയുടെ അടുത്ത് നിന്ന് പോകാതിരുന്ന മകനായിരുന്നു.
മകനെ കാണാതായതോടെ അമ്മ വളരെയധികം പേടിക്കുകയും ചെയ്തു. അമ്മ വളരെയധികം കരയാനും തുടങ്ങി എല്ലാവരും ചേർന്ന് കുഞ്ഞിന് അന്വേഷിക്കാനും തുടങ്ങി. അപ്പോൾ ആയിരുന്നു അമ്മ അവനെ കണ്ടത് മകൻ ഒരു മൂലയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. അമ്മ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് കാര്യം അന്വേഷിച്ചു അവൻ ചുവരിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഞാൻ പ്രാർത്ഥിക്കുകയായിരുന്നു .
അമ്മയെ അമ്മ ആ ദൃശ്യം കണ്ട് ഒന്ന് ഞെട്ടി ചുമരിൽ കാണാതായ കുട്ടികളുടെ നിരവധി ചിത്രങ്ങൾ അവൻ ആ കുട്ടികളെ എത്രയും പെട്ടെന്ന് തന്നെ മാതാപിതാക്കൾക്ക് തിരികെ ലഭിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു. ഇത് കേട്ട് കൂടെ നിന്നവരുടെയും കണ്ണുകൾ നിറഞ്ഞു പോയി. ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആവുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ മണിക്കൂറുകൾ കൊണ്ട് കാണാതായ കുട്ടികളെ കണ്ടെത്തി മാതാപിതാക്കൾക്ക് തന്റെ കുഞ്ഞുങ്ങളെ കിട്ടുകയും ചെയ്തു. വളരെ അത്ഭുതമായിട്ടായിരുന്നു തോന്നിയത് കുഞ്ഞുങ്ങൾ പ്രാർത്ഥിച്ചാൽ ദൈവം അത് വളരെ പെട്ടെന്ന് കേൾക്കും എന്ന് പറയുന്നത് എത്രയോ ശരിയാണ്.
https://youtu.be/2swUXz8GY4U