സ്വന്തം അച്ഛനെയും മറ്റുള്ളവരുടെ മുൻപിൽ കാണിക്കാൻ നാണക്കേട് ഉണ്ടായിരുന്ന മകൾ സ്വന്തം അച്ഛൻ ആരാണെന്ന് അറിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു.

അമ്മേ നാളെ പ്രോഗ്രാം ഒപ്പിടുന്നതിനുവേണ്ടി സ്കൂളിലേക്ക് അച്ഛനെയും അമ്മയെയും കൊണ്ടുവരണമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട് അച്ഛനെ ഉറപ്പായും കൊണ്ടുവരണമെന്നാണ് ടീച്ചർ പറഞ്ഞിരിക്കുന്നത് കാരണം ഇതുവരെയും സ്കൂളിലെ ഒരു കാര്യത്തിനും അച്ഛൻ വന്നിട്ടില്ലല്ലോ. നിനക്ക് പറയാൻ ആയിരുന്നില്ല അച്ഛനെ ജോലിത്തിരക്ക് ഉണ്ട് അതുകൊണ്ട് വരാൻ പറ്റില്ല എന്ന്. ഞാനത് പറഞ്ഞു നോക്കി പക്ഷേ ഒരു ദിവസമകൾക്ക് വേണ്ടി ലീവ് എടുക്കാൻ പറ്റില്ല എന്നാണ് ടീച്ചർ ചോദിക്കുന്നത് അതിന് നിന്റെ അച്ഛൻ അവിടെ വന്നിട്ട് എന്ത് ചെയ്യാനാണ് അയാൾക്ക് മര്യാദയ്ക്ക് സംസാരിക്കാൻ പോലും അറിയില്ല.

   

പിന്നെയാണ് ശരിയാണ് സംസാരിക്കാൻ മാത്രമല്ല അച്ഛന്റെ ഒരു കോലം കണ്ടിട്ടുണ്ടോ എപ്പോഴും മുഷിഞ്ഞ ഒരു വസ്ത്രവും മുറുകെപ്പിയ ചുണ്ടുകളും. മറ്റുള്ളവരുടെ മുൻപിൽ ഇതിന്റെ അച്ഛനാണ് എന്ന് പറയുന്നതിൽ എനിക്ക് നാണക്കേട് തന്നെയാണ് ശിവദാസൻ കയറിവന്നത്. വളരെ പെട്ടെന്നായിരുന്നു അപ്പോഴേക്കും അവർ സംസാരം നിർത്തി എന്താണ് അമ്മയും മകളും കൂടി സംസാരിക്കുന്നത് അത് പിന്നെ അച്ഛാ നാളെ സ്കൂളിലേക്ക് അച്ഛനെ കൊണ്ടുവരണമെന്ന് പറഞ്ഞിട്ടുണ്ട് പ്രോഗ്രസ് കാർഡ് ഒപ്പിടുന്നതിന്.

അതിനെന്താ മോളെ അച്ഛൻ നാളെ വരാമല്ലോ വേണ്ട നിങ്ങൾ അവിടെ പോയിട്ട് എന്ത് ചെയ്യാനാണ് ഞാൻ എന്റെ ചേട്ടനോട് വരാൻ പറഞ്ഞിട്ടുണ്ട് പിന്നെ അവളുടെ അച്ഛനെ അവർ ഒന്നും കണ്ടിട്ടില്ലല്ലോ അതുകൊണ്ട് കുഴപ്പമില്ല. മനസ്സില്ല മനസ്സോടെ ശരി എന്നു പറഞ്ഞു പിറ്റേദിവസം അമ്മാവന്റെ കൂടെ സ്വാതി സ്കൂളിലേക്ക് പോയി അവിടെ എത്തിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിൽ തന്നെയായിരുന്നു വിശിഷ്ട വ്യക്തികളെല്ലാം തന്നെ നിൽക്കുന്നുണ്ട് പ്രധാന അധ്യാപിക ബൈക്കിനു മുൻപിൽ നിന്നുകൊണ്ട് പറഞ്ഞു.

എന്ന് നിങ്ങൾ എല്ലാവരെയും വരണമെന്ന് പറഞ്ഞതിന് മറ്റൊരു കാരണം കൂടിയുണ്ട് എന്നിവിടെ പ്രോഗ്രാം ഒപ്പ് ഇടുക മാത്രമല്ല നമ്മുടെ സ്കൂളിൽ പഠിക്കുന്ന രണ്ട് അനാഥരായ കുട്ടികളെ തന്റെ കൂലിപ്പണി ചെയ്തു കിട്ടുന്ന ശമ്പളത്തിൽ നിന്നും കുറച്ചു പൈസ അവരുടെ വിദ്യാഭ്യാസത്തിന് വേണ്ടി ചിലവാക്കിയ വ്യക്തിയെ കാണിക്കുന്നതിനു വേണ്ടിയിട്ടും ആണ് ഞാൻ വരാൻ പറഞ്ഞത് ഇപ്പോൾ ആ കുട്ടികൾ വലിയ ഉയർന്ന മാർക്കോടെ പാസ് ആവുകയും ചെയ്തു. വേദിയിലേക്ക് കടന്നുവരുന്ന തന്റെ അച്ഛനെ കണ്ടപ്പോൾ സ്വാതി ഞെട്ടിപ്പോയി.

എനിക്ക് സംസാരിക്കാൻ ഒന്നും അറിയില്ല വിദ്യാഭ്യാസമില്ല ഭാര്യക്ക് വിദ്യാഭ്യാസം ഉള്ളതുകൊണ്ട് മകളെ ഒരു നല്ല സ്കൂളിലാണ് കൊണ്ട് ചെന്ന് പഠിപ്പിക്കുന്നത്. ഇന്ന് എനിക്ക് സന്തോഷവും സങ്കടവും ഉള്ള ദിവസമാണ് ഇതുവരെയും ഞാൻ എന്റെ മകളുടെ പ്രോഗ്രാം ഇട്ടിട്ടില്ല. എന്നാൽ എന്നെ ഒരു അച്ഛന്റെ സ്ഥാനത്ത് കണ്ട് മറ്റ് രണ്ടു കുട്ടികളുടെ പ്രോഗ്രാം കാർഡ് ഞാൻ ഇന്ന് ഒപ്പുവയ്ക്കുകയാണ്. അതിൽപരം സന്തോഷം എനിക്ക് വേറെയില്ല ഞാൻ അധികമൊന്നും സംസാരിക്കുന്നില്ല. നിറകണ്ണുകളോട് സ്വാതി പറഞ്ഞു അമ്മാവാ എനിക്ക് അച്ഛനെ കൊണ്ട് ഒപ്പ് ഇടീപ്പിച്ചാൽ മതി മാത്രമല്ല എല്ലാവരോടും എനിക്ക് പറയണം ഇത് എന്റെ അച്ഛനാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *