കടുവയെ വട്ടം കറക്കി ഒരു താറാവ് കുഞ്ഞ്. കടുവയ്ക്ക് കിട്ടിയ പണി കണ്ടോ.

കാട്ടിലെ മൃഗങ്ങളെയെല്ലാം തന്നെ നമുക്ക് വളരെയധികം ഭയമാണ് കാരണം അവർ നമ്മളെ എന്തു ചെയ്യും എന്ന് പറയാൻ സാധിക്കില്ല കാട്ടിൽ തന്നെ നമുക്ക് വളരെ ഭയമുള്ള മൃഗം ആയിരിക്കും സിംഹം കടുവ പുലി ആന ഇവയൊക്കെ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ കാട്ടിലുള്ള മൃഗങ്ങൾ നാട്ടിലേക്ക് വന്ന ആളുകളെ ഉപദ്രവിക്കുന്നതിന്റെയും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിന്റെയും നിരവധി വാർത്തകളാണ്

   

നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ വനപ്രദേശത്തിന് അടുത്തായി താമസിക്കുന്നവരെല്ലാം വളരെയധികം ശ്രദ്ധയോടെയാണ് കഴിയുന്നത്. ഒരു കടുവയോ പുലിയോ നാട്ടിൽ ഇറങ്ങിയാൽ അവ നമ്മളെ വട്ടം കറക്കും എന്നാൽ ഇത്രയും ശക്തിമാൻ ആയ പുതിയ പോലും വട്ടം കറക്കിയ ഒരു താറാവ് കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

വെള്ളത്തിലുള്ള താറാവ് കുഞ്ഞിനെ പിടിക്കുന്നതിനു വേണ്ടി കടുവ ചെറിയ കുളത്തിലേക്ക് ഇറങ്ങി പക്ഷേ താറാവ് കുഞ്ഞിനെ എത്ര ശ്രമിച്ചിട്ടും പിടിക്കാൻ കടുവയ്ക്ക് സാധിക്കുന്നില്ല ഇവിടെ ഉള്ളപ്പോൾ അതിനെ പിടിക്കാൻ ശ്രമിക്കുമ്പോഴേക്കും വെള്ളത്തിലൂടെ അത് മുങ്ങി മറുവശത്ത് പൊന്തിയിരിക്കും.

ഇതുപോലെ പലപ്രാവശ്യം കടുവയെ പറ്റിച്ചുകൊണ്ട് താറാവ് കുഞ്ഞു മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. കുറേ നേരത്തെ ശ്രമത്തിനുശേഷം കടുവ സ്വയം കീഴടങ്ങുകയാണ്. ഇനി താറാവ് കുഞ്ഞിനെ പിടിക്കുക എന്ന് പറയുന്നത് ശ്രമകരം തന്നെയാണ് എന്ന് കടുവയ്ക്ക് മനസ്സിലായി കാണും. നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ ഇത് കണ്ടത്.

https://youtu.be/wWl_17iQCKA

Leave a Reply

Your email address will not be published. Required fields are marked *