അവൾക്ക് വിശക്കുന്നുണ്ടായിരുന്നു പക്ഷേ ഭക്ഷണം മാത്രം ആവശ്യപ്പെട്ടില്ല പിന്നീട് സംഭവിച്ചത് കണ്ടോ.

ഒരു നേരത്തെ അന്നത്തിനുവേണ്ടി പഠനം പോലും ഉപേക്ഷിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുട്ടികൾ ജോലികൾ ചെയ്യുന്നുണ്ട് പഠിക്കാനോ കളിക്കാനോ ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല അവരത് ചെയ്യുന്നത് അതിനൊന്നും നിവർത്തി ഇല്ലാതെ വീട്ടുകാരുടെ പട്ടിണി മാറ്റുന്നതിന് വേണ്ടി ഇവർ മടിയില്ലാതെ ജോലി ചെയ്യുന്നു ഇവരുടെ വീടുകളിലെ അവസ്ഥയും ദയനീയം തന്നെയാണ്.

   

ചിലപ്പോൾ എന്തെങ്കിലും അസുഖങ്ങൾ ബാധിച്ച ജോലിക്ക് പോകാൻ കഴിയാത്ത മാതാപിതാക്കൾ ആണെങ്കിൽ അവരുടെ മക്കൾ ചെറിയ ജോലികൾ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. കുടുംബത്തിനുവേണ്ടി ഈ കുഞ്ഞുങ്ങൾ ആഹാരമോ വെള്ളമോ ഒന്നും കഴിക്കാതെയാണ് പലപ്പോഴും ജോലികൾ ചെയ്യുന്നത്

ഇപ്പോൾ സമയത്ത് ആഹാരം പോലും കഴിക്കാൻ ഇല്ലാതെ ജോലി ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയെ കണ്ട് ഒരു യുവാവ് ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രങ്ങളെല്ലാം വിട്ടുകൊണ്ടിരുന്ന ഒരു പെൺകുട്ടിയാണ് തന്റെ ജോലികൾ തുടർന്നുകൊണ്ടിരുന്നത് എന്നാൽ അവളുടെ അവസ്ഥ കണ്ട യുവാവ് ഒരു പുതിയ ആഹാരമാണ് അവളുടെ സമീപം വെച്ചത്

പക്ഷേ ആരാ പെൺകുട്ടി കണ്ടതുമില്ല. ആരാണെന്നോ എന്താണെന്നോ പറയാതെ അറിയാതെ ആ കുട്ടി പോലും കാണാതെയാണ് അയാൾ ഭക്ഷണം നൽകിയത്. സമീപത്തെ പുതിയ കണ്ട് അഴിച്ച് കണ്ട പെൺകുട്ടിയാകട്ടെ ഭക്ഷണം കണ്ട് ഞെട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടിയാണ് അയാൾക്ക് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *