സ്വന്തം മകളെ തോളിലിട്ട് പേന വിൽക്കുന്ന അച്ഛൻ. ഈ അച്ഛനെ പിന്നീട് സംഭവിച്ചത് കണ്ടോ.

അച്ഛന്റെ തോളിൽ തളർന്നുകിടക്കുന്ന മകൾ മകൾക്ക് വേണ്ടി ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി പേനകൾ തീർക്കാൻ നടക്കുന്ന ഒരു അച്ഛൻ മകളുടെയും ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടുകൂടി ഒരുപാട് ചർച്ചകൾ നടന്നിരുന്നു ഒടുവിൽ അച്ഛന്റെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ. അഭയാർത്ഥികളായി കഴിയുന്ന അവരെപ്പോലെയുള്ള ഒരുപാട് ആളുകളുടെ അവസ്ഥ.

   

ഇതുതന്നെയായിരുന്നു അത് പുറം ലോകത്തേക്ക് എത്തിയത് ഈ അച്ഛന്റെയും മകളുടെയും ചിത്രം വഴിയായിരുന്നു അതോടെ സമൂഹത്തിൽ നിന്നും ഒരുപാട് ആളുകളുടെ സഹായങ്ങൾ അവർക്ക് ലഭിച്ചു അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ഒരുപാട് ലക്ഷം പൈസ എത്തി. തുടർന്ന് ബാങ്ക് ഇടപാടുകളെല്ലാം കഴിഞ്ഞ് കുറച്ചു.

പൈസ അദ്ദേഹത്തിന് തിരിച്ചുകിട്ടിയും അതിൽ നിന്നും അദ്ദേഹം ഒരു റസ്റ്റോറന്റ് തുടങ്ങുകയും ഒരു ഹോട്ടൽ തുടങ്ങുകയും ഒരു ബേക്കറി തുടങ്ങുകയും ചെയ്തു അതിൽ മറ്റു പല ഇതുപോലെയുള്ള കഷ്ടതകൾ അനുഭവിക്കുന്ന ആളുകളെയും പാർട്ണർഷിപ്പിൽ അദ്ദേഹം ചേർത്തു ഒറ്റമുറി വീട്ടിൽ നിന്നും സൗകര്യങ്ങളുള്ള ഒരു.

വീട്ടിലേക്ക് അവർ മാറി ഇപ്പോഴും തന്നെപ്പോലെ കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾക്ക് വേണ്ടിയും അയാൾ അധ്വാനിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട് അന്ന് അച്ഛന്റെ തോളിൽ തളർന്നു കിടന്ന മകൾ ഇന്ന് വയറു നിറയെ ഭക്ഷണം കഴിച്ച് സന്തോഷത്തോടെ ഇരിക്കുകയാണ്.