ഇതുപോലെ ഒരു പണി സ്വപ്നങ്ങളിൽ മാത്രം. ഒരു നായ ഡെലിവറി ബോയ്ക്ക് കൊടുത്ത പണി കണ്ടോ.

മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി എന്ന ചൊല്ലി എല്ലാവരും തന്നെ കേട്ടിട്ടുണ്ടാകും ഇവിടെ കൊണ്ടുപോയത് പെണ്ണിനെ അല്ല. അടിപൊളി ഹോട്ടൽ ഫുഡും കൊണ്ടായിരുന്നു. പറഞ്ഞുവരുന്നത് ഒരു തെരുവ് നായയെ കുറിച്ചാണ്. ഇന്നത്തെ കാലത്ത് എല്ലാവരും തന്നെ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുകയും വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ താങ്കൾക്ക് ഇഷ്ടപ്പെട്ട ഹോട്ടലിൽ നിന്നും ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നവരുമാണ് അതുകൊണ്ടുതന്നെ നമുക്ക് പുറത്തിറങ്ങി നോക്കുമ്പോൾ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ഒരുപാട് ആളുകളെ കാണാനായി സാധിക്കും .

   

അവരെല്ലാവരും തന്നെ നമുക്ക് നിമിഷം നേരം കൊണ്ടാണ് ഭക്ഷണവുമായി മുന്നിലേക്ക് എത്താറുള്ളത്. എന്നാൽ അതുപോലെ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് നായകൊടുത്ത ഒരു പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോലെ തന്നെ അയാൾ ഭക്ഷണവുമായി ഓർഡർ ചെയ്ത വീട്ടിലേക്ക് എത്തിയതായിരുന്നു.

ബാഗിൽ നിന്നും ഭക്ഷണം പൊതിയുമെടുത്ത് അയാൾ ആ വീടിനെ ലക്ഷ്യമാക്കി പക്ഷേ ബാഗ് അടയ്ക്കാൻ അയാൾ മറന്നുപോയി. ആ ബാഗിൽ നിന്നും ഭക്ഷണം പൊതി ഒരെണ്ണം താഴെ വീഴുകയും അത് അടുത്തുണ്ടായിരുന്ന ഒരു മായ എടുത്തുകൊണ്ടു പോവുകയും ചെയ്തു. അയാൾ ഓർഡർ ചെയ്തശേഷം തിരികെ എത്തിയപ്പോഴാണ് ബാഗ് തുറന്നു കിടക്കുന്നത് മനസ്സിലാക്കിയത് .

നോക്കിയപ്പോൾ അതിൽ നിന്ന് ഒരു ഭക്ഷണപതി പോയിരിക്കുന്നതും അയാൾ തിരിച്ചറിഞ്ഞു പക്ഷേ അത് എവിടെ പോയി എന്നോ എങ്ങനെ പോയി എന്നോ അയാൾക്ക് കാണാൻ സാധിച്ചില്ല കുറെ നേരത്തേക്ക് അയാൾ അതിന്റെ പരിസരത്തെല്ലാം തന്നെ പിരിയുന്നത് നമ്മൾക്ക് കാണാനായി സാധിക്കും സിസിടിവിയിലൂടെ ആയിരുന്നു ആരാണ് ഭക്ഷണം കൊണ്ടുപോയത് എന്ന് പിന്നീട് എല്ലാവരും മനസ്സിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *