വികൃതിയായ തങ്ങളുടെ മകനെ നോക്കാൻ വേണ്ടി അച്ഛനെ ഏൽപ്പിച്ചാണ് അമ്മ ജോലിക്ക് പോകാറുള്ളത്. വിവാഹവും കുഞ്ഞിന്റെ പ്രസവത്തിന് എല്ലാം ശേഷവും ഇപ്പോഴാണ് അമ്മ ജോലിക്ക് പോകാൻ തുടങ്ങിയത് അച്ഛനാണെങ്കിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ജോലിയുമാണ് അതുകൊണ്ടുതന്നെ കുട്ടിയെ നോക്കാൻ അച്ഛൻ ഉണ്ടല്ലോ. ഇത്രയും വികൃതിയായ മകനെ അമ്മയ്ക്ക് പോലും ശരിയായ രീതിയിൽ നോക്കാൻ സാധിക്കുമായിരുന്നില്ല.
എന്നാൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ബോധമില്ലാതെ കിടക്കുന്ന മകനെയാണ് അമ്മ കാണുന്നത് സംശയം തോന്നി മുറി തുറന്നു അതിൽ വെച്ച് ക്യാമറ പരിശോധിച്ചപ്പോൾ അച്ഛനും മകനും ചേർന്ന് വീട്ടിൽ ചെയ്യുന്ന കാര്യങ്ങൾ കണ്ടപ്പോൾ അമ്മ കണ്ടിട്ടിത്തെ തിരിച്ചുപോയി. സോഷ്യൽ മീഡിയയിൽ അമ്മ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യത്തെ ദിവസം പോയി തിരിച്ചുവരുമ്പോൾ നന്നായി ഉറങ്ങുന്ന മകനെയും ജോലി ചെയ്യുന്ന ഭർത്താവിനെയും ആണ് അവർ കണ്ടത് വികൃതിയായി മകൻ രാവിലെ കിടന്നുറങ്ങുന്നത് കണ്ട് ശരിക്കും അമ്മ ഞെട്ടിപ്പോയി.
മകൻ എന്തെങ്കിലും വയ്യായ് ഉണ്ടാകും ഇന്ന് അമ്മ ആദ്യം ചിന്തിച്ചു പിന്നീട് അതൊരു സ്ഥിരം സംഭവമായി മാറിയതോടെയാണ് അമ്മ വീട്ടിൽ രഹസ്യ ക്യാമറ വയ്ക്കുവാൻ തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോൾ അവന് ക്ഷീണം വന്നിട്ടാണ് ഉറങ്ങുന്നത് എന്ന് പറയുകയും ചെയ്തു എന്നാൽ വീട്ടിൽ നിൽക്കുന്ന അവധി ദിവസങ്ങളിൽ ഒന്നും തന്നെ കുട്ടിയും രാവിലെ ഉറങ്ങാറില്ല അതുകൊണ്ടുതന്നെ ക്യാമറ പരിശോധിച്ചു അപ്പോഴാണ് കാണുന്നത്.
കുട്ടിയും അച്ഛനുമായി കളിക്കുന്നതും കുട്ടിയുടെ കളിപ്പാട്ടങ്ങൾ എല്ലാം നിരത്തിവെച്ച് അവന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളുടെ പോലെ തന്നെ അവന്റെ കൂടെ കൂടുകയും ചാടുകയും കളിപ്പാട്ടങ്ങൾ നിരത്തിവെച്ച് കളിക്കുകയും ചെയ്യുന്ന ഭർത്താവിനെ അതുപോലെ ഒരു മുഖം ഭർത്താവിനെ ഉണ്ട് എന്ന് അപ്പോൾ ആയിരുന്നു ആ യുവതി തിരിച്ചറിഞ്ഞത് ഇതുപോലെ തന്റെ മകന്റെ കൂടെ നിഷ്കളങ്കമായി അവനോടൊപ്പം ചേർന്ന് കുറേ നേരം കഴിക്കുകയും എല്ലാ കളിയും കഴിഞ്ഞ് ഭക്ഷണം കൊടുത്തു കളിപ്പാട്ടങ്ങൾ എല്ലാം അച്ഛനും മകനും ചേർന്ന് പെറുക്കി എടുത്തുവെച്ച് വീടെല്ലാം വൃത്തിയാക്കിയതിനു ശേഷം.
അവനെ ഉറക്കുകയാണ് അച്ഛൻ തുടർന്നാണ് ജോലിയിലേക്ക് കടക്കുന്നത് ആ സമയം ആകുമ്പോഴേക്കും അമ്മ ജോലി കഴിഞ്ഞു വരികയും ചെയ്യും കളിച്ച ക്ഷീണം കൊണ്ട് കുഞ്ഞ് സുഖമായി ഉറങ്ങുകയും അച്ഛൻ ജോലി ചെയ്യുകയും ആണ് കാണുന്നത് സത്യത്തിൽ അതൊരു സന്തോഷകരമായ കാഴ്ചയായിരുന്നു തന്റെ മകനെ ഇത്രത്തോളം ഭർത്താവ് നോക്കുമെന്ന് ആ യുവതി ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല ഇതുപോലെ ഒരു അച്ഛനെ കിട്ടിയതാണ് അവന്റെ ഭാഗ്യം എന്ന് ഓർത്തു ആ യുവതിക്ക് കണ്ണുകൾ നിറഞ്ഞു.