അച്ഛനും അമ്മയും മക്കളും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലുള്ളതാണ് എന്ന് നമുക്ക് നന്നായിട്ട് അറിയാം എന്നാൽ അതുപോലെ തന്നെയാണ് സഹോദരങ്ങൾ തമ്മിലുള്ള ബന്ധവും അച്ഛനോട് അമ്മയോടും പറയാൻ പറ്റാത്ത പലകാര്യങ്ങളും നമ്മൾ പറയുന്നത് ചിലപ്പോൾ സഹോദരങ്ങളോട് ആയിരിക്കും കാരണംഅത് ഒരു പ്രത്യേകതരം അടുപ്പം തന്നെയാണ്. അതുകൊണ്ട് തന്നെ നമുക്ക് ഏറെ സ്നേഹവും അവരോട് തന്നെയായിരിക്കും
ഇവിടെ ഇതാ ഒരു സഹോദരന്റെയും സഹോദരിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് അവൻ എത്രത്തോളം സംരക്ഷിച്ചു കൊണ്ടാണ് തന്റെ അനിയത്തിയെ നോക്കുന്നത് എന്ന് നമുക്ക് വീഡിയോയിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും.തന്റെ കൂടെ സൈക്കിളിൽ ഇരട്ടി കൊണ്ട് പോവുകയാണ് .
അവൻ അനിയത്തിയെ. സൈക്കിളിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ മിണ്ടാതിരിക്കാൻ വേണ്ടി അനിയത്തിയെ അവൻ സുരക്ഷിതമായി സൈക്കിളിൽ ഇരുത്തുന്നതും വീഡിയോയിൽ കാണാം കയ്യുകളും സൈക്കിളിനോട് ബന്ധിച്ച അവൻ കെട്ടിവയ്ക്കുകയാണ് ചെയ്യുന്നത്. കാരണം ഒരു കാരണവശാലും അനിയത്തി താഴെ വീഴാൻ പാടില്ല എന്നതുമാത്രമായിരുന്നു അവന്റെ ചിന്ത സൈക്കിളിന്റെ ബാക്കിലായി കുറച്ച് സഞ്ചികളും ഇരിക്കുന്നത് നമുക്ക് കാണാനായി സാധിക്കും
അപ്പോൾ അവൻ എവിടേക്ക് പോവുകയാണ് അതുകൊണ്ട് തന്നെ തന്റെ അനിയത്തിക്ക് യാതൊരു ആപത്തും വരാതിരിക്കാൻ വേണ്ടി അവൻവളരെ കരുതലോടെ കൂടി അവളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ ഒരു സ്നേഹ ബന്ധത്തിന്റെ വീഡിയോ നമ്മളെ എല്ലാവരെയും കരളലിയിപ്പിക്കുന്നതാണ് ഇതുപോലെ ഒരു സ്നേഹം വേറെ കാണാൻ സാധിക്കില്ല.