മരണം തൊട്ടടുത്ത് കിട്ടി എന്ന് മനസ്സിലാക്കിയ നിമിഷം ആ കുട്ടി മാതാപിതാക്കളോട് പറഞ്ഞത് കേട്ടാൽ ആരുടെയും കരളലിയിക്കും.

മാരകമായ ഒരു രോഗത്തോട് മല്ലിയിട്ടുകൊണ്ട് പോരാടുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോ കണ്ടു നിൽക്കുക എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ് പോകുന്നതിന് കുറച്ച് സമയങ്ങൾക്ക് മുൻപ് ആ കുഞ്ഞേ തന്റെ അച്ഛനോടും അമ്മയോടുമായി പറഞ്ഞ വാക്കുകൾ ആരുടെയും കണ്ണ് നനയിപ്പിക്കുന്നതായിരുന്നു. പക്ഷേ പിന്നീട് ആ ഹോസ്പിറ്റലിൽ റൂമിൽ സംഭവിച്ചത് ആർക്കും തന്നെ വിശ്വസിക്കാൻ സാധിക്കാത്തതായിരുന്നു ആ പെൺകുട്ടിയുടെ മരണത്തിൽ നിന്നുള്ള അത്ഭുതകരമായ തിരിച്ചുവരമായിരുന്നു അവിടെ സംഭവിച്ചത്.

   

കടുത്ത പനിയെ തുടർന്നാണ് അവർ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് എന്നാൽ വിദഗ്ധമായ പരിശോധനയ്ക്ക് ശേഷം കുട്ടിക്ക് ഒരു മാരകമായ അസുഖമാണെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു ഡോക്ടർമാർ ഉടനെ തന്നെ മരുന്നുകൾ കുട്ടികൾ നൽകുമെങ്കിലും അത് ഒന്നും തന്നെ യാതൊരു തരത്തിലുള്ള പ്രയോജനവും ഉണ്ടാക്കിയില്ല ശരീരം മരുന്നുകളുടെ പ്രതികരിക്കാൻ ഇല്ലാതെ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല എന്ന് ഡോക്ടർമാരും വിധിയെഴുതുകയായിരുന്നു.

അതേസമയം തന്നെ കുഞ്ഞിന്റെ അസുഖം നിമിഷം തോറും കൂടിക്കൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയായിരുന്നു വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആക്കിയത് എല്ലാവരോടും കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു മരണത്തോട് അടുക്കാൻ പോവുകയാണ് എന്ന് മനസ്സിലാക്കിയ നിമിഷം മാതാപിതാക്കളോടും ഡോക്ടർമാരോടും നന്ദി പറയുന്നുണ്ട്. ആ വീഡിയോയിൽ ആദ്യം തന്നെ മാതാപിതാക്കളോട് തന്നെ ഇത്രയും നാൾ സ്നേഹിച്ചതിന് നന്ദി പറഞ്ഞു അതുപോലെ തന്നെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർമാരോടും ആ കുഞ്ഞ് നന്ദി പറയുന്നുണ്ട്.

അതിനുശേഷം അവൾ കൈകൾ കൂപ്പി കൊണ്ട് ദൈവത്തോട് പ്രാർത്ഥിക്കാൻ തുടങ്ങി. പെട്ടെന്നായിരുന്നു കുഞ്ഞ് അബോധാവസ്ഥയിലേക്ക് പോയത് എന്നാൽ പെട്ടെന്ന് തന്നെ അവൾ ഞെട്ടി ഉണരുകയും അമ്മയുടെ കയ്യിൽ പിടിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം. ഞാൻ പെട്ടെന്ന് തന്നെ സ്വർഗ്ഗത്തിലേക്ക് പോയി എന്നും അവിടെ അമ്മയുടെയും അച്ഛനെയും കൂടെ എനിക്ക് തിരികെ വീട്ടിലേക്ക് പോകണം എന്ന് ഞാൻ പ്രാർത്ഥിക്കുകയും ചെയ്തു എന്ന് ആ കുഞ്ഞ് പറയുന്നു.

ഡോക്ടർമാർ പറയുന്നത് പെട്ടെന്ന് മരുന്നുകളോടുള്ള റിയാക്ഷൻ മൂലമാണ് കുട്ടിയും അഴകി പോയത് എന്നും എന്നാൽ പേടിച്ച് പെട്ടെന്ന് ഞെട്ടി ഉണർന്നത് ആകാമെന്നും പറയുന്നു കാരണം എന്തുതന്നെയായാലും കുഞ്ഞ് സുഖം പ്രാപിക്കാൻ തുടങ്ങി മരുന്നുകളെല്ലാം തന്നെ ശരീരത്തിനോട് പ്രതികരിക്കാനും തുടങ്ങി ഒരു ആഴ്ച കൊണ്ട് തന്നെ കുഞ്ഞു ഭേദപ്പെടുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഈ വീഡിയോ ഡോക്ടർമാർക്ക് ഇപ്പോഴും ഒരത്ഭുതമായി തന്നെ നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *