സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നതും എല്ലാവർക്കും ചിരി പടർത്തുന്നത് ഈ വീഡിയോ ആണ്. കഴിഞ്ഞ ആഴ്ച ഒരു അപകടത്തിൽ ഇദ്ദേഹത്തിന്റെ കാലിന് ചെറിയൊരു പൊട്ടൽ സംഭവിക്കുകയായിരുന്നു പ്ലാസ്റ്റർ ഇടേണ്ട അവസ്ഥയും വരികയും ചെയ്തു എന്നാൽ പിന്നീടാണ് ആ സംഭവം ഉണ്ടായത് തന്റെ നായയും തന്നെ പോലെ തന്നെ മുടന്തുന്നു ഡോക്ടറെ കാണിച്ചു എങ്കിലും കുഴപ്പമൊന്നുമില്ല എന്നാണ് പറഞ്ഞത്.
പിന്നെ എന്താണ് നായകുട്ടി ഇതുപോലെ ചെയ്യുന്നത് എന്നായിരുന്നു അയാൾ ചിന്തിച്ചത് എന്നാൽ അയാൾ നായയുടെ ഇതുപോലെയുള്ള നടത്തം അയാൾക്ക് പിന്നീടാണ് മനസ്സിലായത് വീട്ടിലേക്ക് മറ്റ് അതിഥികളോ മറ്റോ ആരെങ്കിലും വരുമ്പോൾ നായ നല്ലതുപോലെ നടക്കുകയും എന്നാൽ തന്നെ കാണുമ്പോൾ മാത്രം ഇതുപോലെ മുടന്തി നടക്കുകയും ആണ് ചെയ്യുന്നത്.
പിന്നീടാണ് മനസ്സിലായത് എന്റെ കാലിന്റെ അസുഖം കാരണം കാണുന്നവരെല്ലാം സ്നേഹത്തോടെ പെരുമാറുകയും അവർ കഴിക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ഫ്രൂട്ട്സുകൾ കൊണ്ടുവരികയും ചെയ്യും. അത് കണ്ടിട്ടാണ് അവനും ഇതുപോലെ തന്നെ ചെയ്യുന്നത്. ഇത് മനസ്സിലായപ്പോൾ വീട്ടുകാർക്ക് ചിരി നിർത്താൻ സാധിച്ചില്ല.
അയാളോട് ആ നായ്ക്കുട്ടിക്ക് ഉള്ള സ്നേഹം നമുക്ക് എത്രത്തോളമാണിത് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും മാത്രമല്ല ചെറിയ കുറിപ്പ് കാണിക്കാനും ആ നായക്കുട്ടിക്ക് അറിയാം. പക്ഷേ അവന്റെ ഈ കുട്ടി കുറുപ്പ് കാണുമ്പോൾ എല്ലാവർക്കും തന്നെ വലിയ ചിരിയും അതിശയവും ആയിരുന്നു. അവൻ ഇതുപോലെയൊക്കെ ചിന്തിക്കുന്നുണ്ടല്ലോ എന്ന് ഓർത്ത്.