നമ്മുടെ നാട്ടിൽ പുലികൾ ധാരാളമായി ഉണ്ട് എന്നാൽ അവയെല്ലാം ഉൾക്കാടുകളിൽ ആയിരിക്കും കൂടുതൽ ഉണ്ടാവുക പക്ഷേ ഇന്നത്തെ കാലത്ത് നമ്മുടെ താമസിക്കുന്ന സ്ഥലങ്ങൾക്കിടയിൽ എല്ലാം തന്നെ പുലികളെ നമുക്ക് കാണാൻ സാധിക്കും പുലി എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ആദ്യം ഉണ്ടാകുന്ന വികാരം തന്നെയാണ്. പക്ഷേ പുലികളോട് നമുക്ക് വളരെയധികം ഇഷ്ടം തോന്നുന്ന തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എട്ടുമാസം ഗർഭിണിയായ ഒരു യുവതിയും പുലിയും തമ്മിലുള്ള വീഡിയോ ആണ് വൈറലാകുന്നത്. എട്ടുമാസം ഗർഭിണിയായ ആ സ്ത്രീ മൃഗശാലയിലേക്ക് പോവുകയായിരുന്നു അവിടെയും എല്ലാ മൃഗങ്ങളെയും കണ്ട് നടന്നുവെങ്കിലും അവിടെയുള്ള പ്രധാന ആകർഷണം പുലികൾ തന്നെയായിരുന്നു പുലികളെ മനുഷ്യരെയും ഒരു ഗ്ലാസ് കൊണ്ട് ആയിരുന്നു വേർതിരിച്ചു നിർത്തിയിരിക്കുന്നത് പൊതുവെ ഈ മൃഗങ്ങൾ ആരും തന്നെ മനുഷ്യരെ ശ്രദ്ധിക്കാറു പോലുമില്ല.
പക്ഷേ പതിവിലും വിപരീതം ആയിട്ടായിരുന്നു ഇവിടെ പോലീസ് പ്രതികരിച്ചത്. ഗ്ലാസിന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന പുലി ഓടി വരികയും യുവതിയുടെ മുഖത്തും ശരീരത്തിലും മുഖമിട്ട് ഉരുക്കുന്നതുപോലെ ക്ലാസിൽ ഉരയ്ക്കുകയും. കാണുന്നവർക്ക് എല്ലാം അത് വളരെ കൗതുകമുള്ള കാഴ്ചയായിരുന്നു ഉടനെ തന്നെ ആ യുവതി എഴുന്നേൽക്കുകയും തന്റെ വയർ പുലിയുടെ നേരെ കാണിക്കുകയും ചെയ്തു.
വളരെ കൗതുകത്തോടെ അത് നോക്കുകയും ചെയ്യുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും കാണാം. വളരെയധികം മാതൃസ്നേഹം ഉള്ള മൃഗമാണ് രണ്ടുവർഷത്തോളം പുലി തന്നെ കുഞ്ഞിനെ വളർത്തുകയും ചെയ്യും ഇത് കണ്ട പറയുന്നത് അഴിമതി ഗർഭിണിയാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നാണ്. ഒരു കാര്യം നമുക്ക് മനസ്സിലാക്കാം ഒരു അമ്മയ്ക്ക് മാത്രമേ മറ്റൊരമ്മയെ ശരിക്കും തിരിച്ചറിയാൻ സാധിക്കും.