പാഞ്ഞു വരുന്ന ട്രെയിനിനു മുൻപിൽ സ്വന്തം ജീവൻ പോലും നോക്കാതെ ജീവനക്കാരൻ ചെയ്തത് കണ്ടോ.

ഈ ധീരതയ്ക്ക് അർപ്പണബോധത്തിന്റെ റെയിൽവേ മന്ത്രിക്കൊപ്പം രാജ്യം തന്നെ പ്രശംസ കൊണ്ട് മൂടുകയാണ് മയൂർ എന്ന റെയിൽവേ ജീവനക്കാരനെ. റെയിൽവേ സ്റ്റേഷനിൽ ടിവിയിൽ പതിഞ്ഞ ദൃശ്യം ഇന്ന് രാജ്യത്തെ തന്നെ അവരപ്പിക്കുകയാണ് റെയിൽവേ മന്ത്രി ഈ വീഡിയോ പങ്കിട്ടു കൊണ്ട് ജീവനക്കാരനെ അഭിനന്ദിക്കുകയാണ്.

   

അമ്മയ്ക്ക് ഒപ്പം സ്റ്റേഷനിലൂടെ നടന്നു പോവുകയായിരുന്നു അതിനിടയിലാണ് കുഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് വീഴുന്നത് തിരിച്ച് അവരെ കയറാൻ സാധിക്കാതെ വരുകയാണ്. എന്നാൽ ഇത് കണ്ട റെയിൽവേ ജീവനക്കാരൻ ഓടി വരികയും കുഞ്ഞിനെ മുകളിലേക്ക് ആയി കയറ്റുന്നതും ഉടനെ തന്നെ ജീവനക്കാരനും കയറുകയാണ്..

എന്നാൽ ഒരു ട്രെയിൻ അവിടെ നിന്നും പാഞ്ഞു വരുന്നത് ആണ് കാണുന്നത്. ജീവനക്കാരൻ പ്ലാറ്റ്ഫോമിലേക്ക് കയറിയതും ട്രെയിൻ പാഞ്ഞു പോകുന്നതും ഒരുമിച്ച് ആയിരുന്നു വളരെ കുറച്ച് നിമിഷനേരത്തെ ജീവൻ മരണ പോരാട്ടം ആയിരുന്നു അവിടെ കണ്ടത്. കുഞ്ഞു വീഴുന്നത് കണ്ട് നിലവിളിക്കാൻ മാത്രമായിരുന്നു.

അമ്മയ്ക്ക് സാധിച്ചത് ഈ കാഴ്ച കണ്ട ട്രാക്കിലൂടെ ഒരു ജീവനക്കാരൻ ഓടിയെത്തി കുഞ്ഞിനെ പ്ലാറ്റ്ഫോമിലേക്ക് പിടിച്ചു കയറുന്നു ട്രെയിൻ വളരെ തൊട്ടടുത്തായി വരുന്നത് നമുക്ക് വീഡിയോയിൽ കാണാനായി സാധിക്കും. കുട്ടിക്കും ജീവനക്കാരനും യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായില്ല. സ്വന്തം ജീവൻ പോലും നോക്കാതെ എടുത്ത് ചാടിയ ആ ജീവനക്കാരന്റെ ധീരതയെ രാജ്യം വളരെയധികം പ്രശംസിക്കുകയാണ് ചെയ്തത്.

https://youtu.be/DZMcT9wXIUw

Leave a Reply

Your email address will not be published. Required fields are marked *