രാവിലെ എഴുന്നേൽക്കുമ്പോൾ കാണുന്നത് കുട്ടി കിടക്കുന്നത് നായയോടൊപ്പം. കാര്യം അറിഞ്ഞ് അമ്മ ഞെട്ടി.

എല്ലാദിവസവും ഞാൻ കട്ടിലിൽ കിടത്തി ഉറക്കുന്ന കുട്ടി രാവിലെ ആകുമ്പോൾ ഒരു കുഴപ്പവുമില്ലാതെ തറയിൽ നായയുടെ കൂടെ കിടക്കുന്നു. ഇതാണ് സംഭവിക്കുന്നത് അറിയാൻ എനിക്ക് റൂമിൽ ക്യാമറ വെക്കേണ്ടി വന്നു സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെ. വീഡിയോയിൽ സംഭവിക്കുന്നത് കണ്ടവർ ഞെട്ടി.

   

അതിന്റെ പുറകെ വിശദീകരണവും വന്നു രാത്രിയാകുമ്പോൾ ആ കുഞ്ഞ് തന്നെ ഇറങ്ങി നായയുടെ കൂടെ വന്നു കിടക്കും ഒരു തലയിണ ആക്കിയാണ് കുട്ടിയുടെ കിടപ്പ്. നമ്മുടെ നായ ആകട്ടെ യാതൊരു കുഴപ്പവും കൂടാതെ നല്ല ഉറക്കത്തിലും നായ കുട്ടിക്ക് അറിയാം രാത്രിയാകുമ്പോൾ തന്റെ അടുത്ത് കിടക്കാൻ തന്നെ കൂട്ടുകാരൻ വരും എന്നത്.

വീഡിയോ വൈറൽ ആയതോടെ അമ്മ പറഞ്ഞു ഇവൻ ജനിച്ചത് മുതൽ നായ കുടിയും കുഞ്ഞും കൂട്ടാണ്. നായ കുട്ടിയുടെ അടുത്ത് നിന്ന് മാറുകയുമില്ല. അതുമാത്രമല്ല കുട്ടിക്ക് തന്നെ നഖം കൊണ്ട് മുറിയരുത് എന്ന് കരുതിയ വളരെയധികം ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. അവൻ വളരെ കുഞ്ഞാണെന്നും ഇതൊക്കെ ശ്രദ്ധിക്കണം എന്നും എല്ലാം നായയുടെ അറിവ് അപാരം തന്നെയാണ്.

ശരിക്കും എന്നെ കുഞ്ഞിനെ ഒരു ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എങ്ങനെയാണ് പെരുമാറുന്നത് അതുപോലെയാണ് എന്റെ നായ കുട്ടിയും അവരോട് പെരുമാറുന്നത്. ഇതിന്റെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് ഇന്ന് അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *