പെരുമ്പാമ്പിനെ പിടിക്കാൻ ഇറങ്ങിയ ആൾക്ക് കിണറ്റിൽ വെച്ച് കിട്ടിയ എട്ടിന്റെ പണി കണ്ടോ.

സാധാരണയായി കാടുകളിൽ പോയാൽ ആയിരിക്കും നമുക്ക് മലമ്പാമ്പുകളെ കാണാൻ സാധിക്കുന്നത്. എന്നാൽ ഇപ്പോൾ നമ്മുടെ നാട്ടിൽ വളരെ സുലഭമായി തന്നെ പെരുമ്പാമ്പുകളെ കാണാൻ സാധിക്കും പല വെള്ളക്കെട്ടുകളിലും റോഡുകളിലും പുഴകളിലും ചിലപ്പോൾ കിണറുകളിൽ പോലും നമുക്ക് പെരുമ്പാമ്പിനെ കാണാൻ സാധിക്കും അവയെ കൊന്നു തിന്നുന്നത് വളരെ നിയമപരമായ കുറ്റമായി തന്നെ കണക്കാക്കുന്നു.

   

അതുകൊണ്ട് പെരുമ്പാമ്പിനെ കിട്ടുകയാണെങ്കിൽ സുരക്ഷിതമായി അതിനെ പിടിച്ച്കാടുകളിലേക്ക് വിടുകയാണ് പതിവ് അതിനു വേണ്ടി ശ്രമിക്കുന്ന ഒരുപാട് വ്യക്തികളും നമ്മൾക്കിടയിൽ ഉണ്ട് അദ്ദേഹത്തിന് പാമ്പിനെ പിടിക്കുന്ന നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും ഇവിടെ ഇതാ അത്തരത്തിൽ പെരുമ്പാമ്പിനെ കിണറ്റിൽ നിന്ന് പിടിക്കുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത് ഇവിടെ ഒരാൾ കയറി കിണറ്റിലേക്ക് ഇറങ്ങുകയാണ്.

ചുറ്റും നിൽക്കുന്ന ആളുകൾ എല്ലാവരും സൂക്ഷിക്കണം എന്ന് പറയുന്നത് നമുക്ക് വീഡിയോയിൽ കാണാം അയാൾ വെള്ളത്തിൽ നിന്നും പെരുമ്പാമ്പിന്റെ തല കൈകൊണ്ട് പിടിക്കുകയും പെരുമ്പാമ്പിനെയും കൊണ്ട് മുകളിലേക്ക് വരാൻ ശ്രമിക്കുകയും ആണ് പക്ഷേ പെരുമ്പാമ്പ് അയാളെ ചുറ്റിപ്പടിക്കുന്നു അതോടുകൂടി ചുറ്റും നിൽക്കുന്ന ആളുകളെല്ലാം തന്നെ ഭയപ്പെട്ടു.

എങ്കിലും അയാൾക്ക് അപ്പോൾ യാതൊരു പേടിയും ഉണ്ടായില്ല പെരുമ്പാമ്പുകൾ സാധാരണ അതുപോലെയാണ് ചെയ്യുന്നത് എന്നാൽ അതിനെയും കൊണ്ട് മുകളിലേക്ക് എത്തി ഒരു കൈ കൊണ്ട് പുറത്തേക്ക് കടക്കുന്നതിന് വേണ്ടി പിടിക്കുന്നതും അയാൾ കിണറ്റിലേക്ക് വീഴുന്നതും ഒരുമിച്ച് ആയിരുന്നു. കയർ പോലുമില്ലാതെ അയാൾ കിണറ്റിന്റെ ഉള്ളിലേക്ക് പെരുമ്പാവൂർ ആയി വീഴുന്ന സ്ഥലത്താണ് വീഡിയോ അവസാനിക്കുന്നത്.

https://youtu.be/XhTPEki4zKU

Leave a Reply

Your email address will not be published. Required fields are marked *