എന്തോന്ന് സ്വപ്നം കണ്ടായിരുന്നു പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുതാത്തത് കണ്ണ് തുറന്നു നോക്കിയപ്പോൾ പാതിരാത്രി ആണെന്ന് എനിക്ക് മനസ്സിലായി തിരിഞ്ഞു കിടന്നപ്പോഴാണ് അമ്മ റൂമിൽ ഇല്ല എന്ന് മനസ്സിലാക്കിയത് ഞാൻ പത്താംക്ലാസിൽ ആയതുകൊണ്ട് അമ്മയും ഞാനും ഒരു മുറിയിലാണ് കിടന്നുറങ്ങുന്നത് ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ വാതിൽ പുറത്ത് നിന്ന് പൂർത്തീകരിക്കുന്നു അമ്മ ഇവിടേക്ക് പോയതായിരിക്കും എന്ന് എനിക്ക് ചിന്തകൾ വന്നു തുടങ്ങി അപ്പോഴാണ് നിന്നും അടയ്ക്കപ്പെട്ട ശബ്ദം ഞാൻ കേട്ടത് നോക്കിയപ്പോൾ രണ്ട് നിഴലുകൾ അതിലൊന്ന് എന്റെ അമ്മയാണെന്ന് എനിക്ക് മനസ്സിലായി മറ്റേത് ഒരു പുരുഷനാണെന്നും എനിക്ക് മനസ്സിലായി .
പക്ഷേ അത് ആരാണെന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല അവർ സംസാരിക്കുന്നത് ഞാൻ ശരിക്കും കേട്ടു. ഗീതേ ഇനിയെങ്കിലും നിനക്ക് അവനെ പറഞ്ഞ് മനസ്സിലാക്കി കൂടെ. ഇനിയും നിന്റെ ജീവിതം നീ സ്വയം കളയുകയാണോ. രാജേട്ടാ എന്റെ മകൻ ഒരു നിലയിൽ എത്തിയിട്ടില്ല അവനെ ഒരു നല്ല നിലയിൽ എത്തിച്ചതിനുശേഷം അവൻ അറിഞ്ഞാൽ മതി എല്ലാ കാര്യങ്ങളും ഇപ്പോൾ നമ്മൾ തമ്മിലുള്ള ബന്ധമല്ല അവനാണ് എനിക്ക് ഏറ്റവും വലുത്. നല്ലൊരു യൗവന കാലഘട്ടം കടന്നുപോയി ഇനി എപ്പോഴാണ് നീ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ അവന്റെ മുന്നിൽ വച്ച് നിന്നെ കാണാത്തത് അതിനാണ് എനിക്ക് രാത്രി നിന്നെടുത്ത വരേണ്ടി വന്നത് .
ഇനിയെങ്കിലും നീ എന്നെയും കൂടി ഒന്ന് മനസ്സിലാക്ക്. എനിക്കറിയാം രാജേട്ടാ കുറെ വർഷങ്ങളായി രാജേട്ടൻ എനിക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് ഇനി വേണ്ട എനിക്ക് അവൻ മാത്രമാണ് ജീവൻ. ഞാൻ പറഞ്ഞിട്ട് കാര്യമില്ല ശരി നീ പൊയ്ക്കോളൂ. ഞാനറിയുന്ന എന്റെ അമ്മയാണോ അപ്പുറത്ത് നിന്ന് സംസാരിക്കുന്നത് അതൊരു ഷോക്ക് തന്നെയായിരുന്നു എനിക്ക് അമ്മ വരുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ട് ഞാൻ വീണ്ടും തിരികെ കിടന്നു രാവിലെ എഴുന്നേറ്റപ്പോൾ ഇനി അവിടെ നിൽക്കാൻ പറ്റില്ല എന്ന് എനിക്ക് മനസ്സിലായി കാരണം ഒരു മഴവെള്ളപ്പാച്ചിലിൽ പോയതാണ് എന്റെ അച്ഛൻ അത് അവർ ഉണ്ടാക്കിയ ഒരു പ്ലാനിങ് ആയിരുന്നോ ഇനി എന്നെ കൊല്ലാനാണോ അവരുടെ പുതിയ പ്ലാൻ എന്നൊന്നും എനിക്കറിയില്ല.
ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും അമ്മ എന്നെ വിളിച്ചു എവിടെ പോകുന്നു. ഞാൻ പോവാണ് ഇനി ഞാൻ നിങ്ങളുടെ ഇടയിലുള്ള തടസ്സമാവില്ല ചിലപ്പോൾ എന്നെ കൊല്ലാനും നിങ്ങൾ മടിക്കില്ല ഞാൻ അത് പറഞ്ഞു തീർന്നതും അമ്മ എന്നെ അടിച്ചതും ഒരുമിച്ച് ആയിരുന്നു. ഒരു ദിവസം നീ അറിയും എന്നെനിക്കറിയാമായിരുന്നു. എന്റെ ചെറുപ്പകാലത്ത് ഒരു കുടുംബം അടക്കം വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകുന്നത് മരത്തിന്റെ ഒരു ഇടുക്കിയിൽ ഇരുന്നുകൊണ്ട് കാണേണ്ടി വന്നവളാണ് ഞാൻ അപ്പോഴായിരുന്നു ഒരു കുട്ടിയുടെ ശബ്ദം ഞാൻ കേട്ടത് തിരികെ നോക്കിയപ്പോൾ ഒരു മരച്ച കുടുങ്ങിക്കിടക്കുകയായിരുന്നു
ഒരു കുഞ്ഞ് അത് കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും എന്റെ അരികിലേക്ക് ആണ് ഒഴികെ എത്തിയത് രണ്ടു ദിവസം ഞാൻ അതിനെ നോക്കി മൂന്നാം ദിവസം പ്രവർത്തകർ വന്ന് ഞങ്ങളെ ക്യാമ്പിലേക്ക് മാറ്റി പിന്നീട് ആ കുഞ്ഞായിരുന്നു എന്റെ ജീവിതം മുഴുവൻ കൂടെ ഉണ്ടായിരുന്നത് വീണ്ടും ജീവിക്കാൻ എനിക്ക് ശക്തി നൽകിയത്. കുറെ നാളുകൾക്ക് ശേഷമാണ് എന്നെ സ്നേഹിച്ചിരുന്ന ഒരാൾ എന്നെ തേടി വന്നത് അപ്പോൾ ഞാൻ ആരെയും നോക്കണം എന്റെ ജീവനായി ഞാൻ വളർത്തുന്ന എന്റെ മകനെയോ അതോ അയാളെയോ എനിക്കെന്റെ മകൻ മാത്രമായിരുന്നു എല്ലാം നിനക്ക് പോകാം പക്ഷേ പോകുമ്പോൾ എന്നെ കൊന്നിട്ട് വേണം പോകാൻ ഇല്ലെങ്കിൽ അമ്മയ്ക്ക് ഭ്രാന്ത് പിടിക്കും. അതു പറഞ്ഞു ഗീത മകനെ കെട്ടിപ്പിടിച്ചു. പ്രസവിച്ചിട്ടില്ലെങ്കിലും എന്റെ അമ്മ എനിക്ക് എന്റെ അമ്മ തന്നെയാണ് തെറ്റ് മനസ്സിലാക്കി മകനും അമ്മയെ കെട്ടിപ്പിടിച്ചു.