കഠിനമായ വെയിലേറ്റ് കാഴ്ച നഷ്ടമായി ആ കുഞ്ഞ് ശരീരം പുഴുക്കൾ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു.

ജനിച്ച പാട് ചോരകുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിൽ ആക്കി കാപ്പിത്തോട്ടത്തിൽ ഉപേക്ഷിച്ചു പെറ്റമ്മ കഠിനമായ സൂര്യപ്രകാശവും വിശപ്പും താങ്ങാൻ ആവാതെ നിസ്സഹായനായ ആ കുഞ്ഞ് വാവിട്ടു കരഞ്ഞു എങ്കിലും ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ രണ്ട് ദിവസങ്ങൾക്കു ശേഷം സന്യാസിനി എത്തിയപ്പോൾ പുഴുവരിച്ച ഒരു ജീവൻ മാത്രമേ ആ കുഞ്ഞിനെ ബാക്കിയുണ്ടായിരുന്നുള്ളൂ. ഒരു കുഞ്ഞിന് വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേര് നമുക്ക് ചുറ്റും കാണുന്നതാണ് അതിനിടയിലാണ് ഇതുപോലെ കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ നടക്കുന്നത്.

   

സന്യാസിക്ക് കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോൾ ആരോ കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണെന്ന് വ്യക്തമായി മനസ്സിലായിരുന്നു. കുഞ്ഞിനെ എടുത്ത് പരിശോധിച്ചപ്പോൾ അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല അവസ്ഥയിലായിരുന്നു പുഴുവന്ന അവസ്ഥയിലായിരുന്നു ആ ചോര കുഞ്ഞ് ഉണ്ടായിരുന്നത് ജീവനുണ്ട് എന്നതിനെ ചെറിയൊരു മൂളൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവർ ആ കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി.

കുഞ്ഞിന്റെ അവസ്ഥ അതീവ മോശമായതുകൊണ്ട് തന്നെ അവിടെ നിന്നും വേറൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. എങ്കിലും ഡോക്ടർമാർക്ക് വലിയ പ്രതീക്ഷ ഒന്നും തന്നെ ഇല്ലായിരുന്നു കാരണം ആ കുഞ്ഞിന്റെ അവസ്ഥ അത്രയും മോശം അവസ്ഥയിലായിരുന്നു കഠിനമായ വെയിൽ കൊണ്ട് കണ്ണുകളുടെ കാഴ്ച നഷ്ടമായിരുന്നു ഈച്ചയും കടിച്ച മുറിവുകളിൽ പുഴുവും വന്നിരുന്നു.

അതുപോലെ തലയിൽ ഉണ്ടായ മുറിവ് കാരണം അതിൽ വെള്ളം കടന്ന് ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്തിരുന്നു അതേസമയം സന്യാസി ഈ കുഞ്ഞിന്റെ കാര്യം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചികിത്സ സഹായം തേടുകയും ചെയ്തു ശേഷം കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി സിംഗപ്പൂരിലേക്ക് മാറ്റി. എന്നാൽ അധികം വൈകാതെ തന്നെ കുഞ്ഞേ ഭേദമാവുകയും ചിരിക്കുകയും കളിക്കുകയും ചെയ്തു. കളിച്ചു ചിരിച്ച് പാലു കുടിച്ച് അവൾ കിടന്നുറങ്ങുകയും ചെയ്തു എന്നാൽ പിന്നീട് അവൾ കണ്ണ് തുറന്നില്ല. അവളെ ഇപ്പോൾ മറ്റൊരു മാതാപിതാക്കളുടെ മകളായി ജന്മം നൽകി കാണും എന്ന് സന്യാസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *