അമ്മയെ നോക്കു ഇതൊരു ആറേഴ് പവനെങ്കിലും ഉണ്ടാകും അല്ലേ അമ്മേ ഇതിലൊരു രണ്ട് എനിക്ക് തരുമോ. കല്യാണം കഴിഞ്ഞ് മരുമകളുടെ വിവാഹാഭരണങ്ങൾ എല്ലാം ഒതുക്കി വയ്ക്കുകയായിരുന്നു അമ്മയും മകളും. നീ അത് വയ്ക്കും ഞാൻ എങ്ങനെയെങ്കിലും സെറ്റ് ആക്കി തരാം ഇപ്പോൾ ഇത് അലമാരയിൽ വച്ച് പൂട്ടിയേക്കാം. അലമാരയും പൊട്ടി അവർ വാതിൽ അടച്ചു കിടന്നു അപ്പോഴാണ് മണിയറ വാതിൽ തുറന്ന് അയാൾ അകത്തേക്ക് വന്നത് അവൾ എഴുന്നേറ്റ് നിന്നു അവളെ കണ്ടതും അയാൾ അടിമുടി ഒന്ന് നോക്കി.
അവൾക്ക് സ്വയം എന്തോ പോലെ തോന്നി ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അയാൾ അവളെ കെട്ടിപ്പിടിച്ചതും ചുണ്ടിൽ ചുംബിച്ചത്. പെട്ടെന്ന് അവൾ അയാളെ തട്ടിമാറ്റി ചുണ്ടിൽ പൊടിഞ്ഞ ചോര തുള്ളികൾ അവൾ മായിച്ചു. എന്നെ തള്ളി മാറ്റുന്നു ഞാൻ നിന്നെ ഭർത്താവാണ് ഇങ്ങോട്ട് വാ. അവൾ പറഞ്ഞു പ്ലീസ് ഇന്ന് വേണ്ട ഞാൻ ആയി രണ്ടു ദിവസം കഴിയട്ടെ. നിനക്കിതൊക്കെ നേരത്തെ സെറ്റ് ആക്കി കൂടെ എങ്കിലും കുഴപ്പമില്ല.
നീ ഇങ്ങോട്ട് വാ അവൾ എത്ര പറഞ്ഞിട്ടും അയാൾ അവളെ അയാളിലേക്ക് വലിച്ചു കൊണ്ടിരുന്നു അവസാനം സർവ്വ ശക്തിയും എടുത്ത് അവൾ അയാളെ തള്ളി മാറ്റി. പെട്ടെന്നുണ്ടായ അവളുടെ പെരുമാറ്റത്തിലെ മാറ്റം അയാളെ പെട്ടെന്ന് ഞെട്ടി. തൊട്ടുപോകരുത് എന്നെ കെട്ടിവലിച്ചു കൊണ്ടുവന്നത് മതി പറിക്കാൻ അല്ല ആദ്യം അത് മനസ്സിലാക്കി ദേഷ്യം വന്ന് ചുവന്ന തുടുത്ത അവളുടെ മുഖം കണ്ട് അയാൾ പകച്ചു രൂക്ഷമായി അയാളെ നോക്കി അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി വീടിന് പുറത്തിറങ്ങാൻ നേരം എന്തോ മറന്നതുപോലെ അവൾ തിരിച്ചു.
വീട്ടിലേക്ക് കയറി . അമ്മയുടെ വാതിൽ തട്ടിയും അമ്മയെ എന്റെ സ്വർണം എല്ലാം ഇങ്ങോട്ട് വരൂ. നിങ്ങൾക്കും മകൾക്കും സ്വർണ്ണം പങ്കുവെച്ച് തരാനും നിങ്ങളുടെ മകന്റെ ആർത്തി തീർക്കാനുമുള്ളതല്ല ഞാൻ. അതും പറഞ്ഞ് അവൾ തന്നെ സ്വർണം ഉള്ള പെട്ടിയും എടുത്ത് വീടിന്റെ പടിയിറങ്ങി.
കഥ എഴുതിക്കഴിഞ്ഞപ്പോൾ മാലിനി വേണുവിനെ നോക്കി പറഞ്ഞു എന്റെ കഥ കഴിഞ്ഞു ഞാൻ വായിച്ചു കേൾപ്പിക്കട്ടെ കണ്ണടച്ചുകൊണ്ട് വീണുപറഞ്ഞു നീ വായിച്ചോ ഞാൻ കേൾക്കാം. പതിവുപോലെ അവൻ പറഞ്ഞു കൊള്ളാം നന്നായിട്ടുണ്ട്. കണ്ണടച്ചുകൊണ്ട് വീട് പറഞ്ഞു ഇന്ന് ശനിയാഴ്ച വീക്കെൻഡ് അപ്പോൾ എങ്ങനെയാണ്. ഇപ്പോൾ ഒന്നും നടക്കില്ല ഞാൻ ആയി. ക്ലൈമാക്സ് മാറ്റാൻ പറ്റില്ല അല്ലേ ഇല്ല. വേണോ കിടന്നുറങ്ങാൻ ആരംഭിച്ചു മാലിനിയും ഇനിയും വേണ്ട ക്ലൈമാക്സ് ആലോചിച്ച് ഇരുണ്ട വെളിച്ചത്തിൽ അവിടെ ഇരുന്നു.