രാവിലെ നീതു ഭർത്താവുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നീ രാവിലെ തന്നെ തുടങ്ങിയോ അവൻ അവിടെ ജോലിയൊന്നുമില്ല എപ്പോഴും ഫോൺവിളി തന്നെ. അമ്മായമ്മയാണ് നീതു തിരിഞ്ഞു നോക്കി വേഗം റൂമിലേക്ക് കടന്നു ഇനി ഇതുതന്നെയായിരിക്കും എന്ന് മുഴുവൻ സംസാരം അവൾ അധികം ഒന്നും സംസാരിക്കാതെ വേഗം തന്നെ ജോലിക്ക് പോകാൻ ആരംഭിച്ചു. അമ്മിണിയമ്മ അങ്ങനെയാണ് ദേഷ്യപ്പെടും എങ്കിലും ഒരുപാട് സ്നേഹമുണ്ട്. സ്വന്തം മകനെ അത്രയധികം സ്നേഹിക്കുന്ന അമ്മയാണ് അമ്മിണിയമ്മ ഭർത്താവിന്റെ മരണശേഷം പല ജോലികളും ചെയ്താണ് മകനെ ഈ നിലയിൽ എത്തിച്ചത്.
വിവാഹം കഴിപ്പിച്ചപ്പോൾ പാവപ്പെട്ട വീട്ടിലെ പെൺകുട്ടി ആയതുകൊണ്ട് തന്നെ വളരെയധികം സ്നേഹിക്കും എന്ന് കരുതി പക്ഷേ നീ ഇതുവരെ അമ്മിണി അമ്മയെ ഒട്ടുംതന്നെ ഇഷ്ടമല്ല അമ്മിണിയമ്മ അവളെ എപ്പോഴും വഴക്ക് പറയും എന്നാണ് അവളുടെ പരാതി. രാത്രിയായിട്ടും നീതുവിനെ കാണാതായപ്പോൾ അമ്മിണി അമ്മ പുറത്തേക്കും ഇറങ്ങി നിന്നിരുന്നു ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അമ്മിണി അമ്മയെ കണ്ടത് എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ അവൾ വീട്ടിലേക്ക് എത്തിയില്ലെന്ന് പറഞ്ഞു.
അവരുടെ കയ്യിൽ ഫോണിൽ ഇല്ലാത്തതുകൊണ്ട് ഞാൻ ഇതുവരെ വിളിച്ചു. അവൾ ഇനി രാഹുൽ വന്നിട്ട് ഇങ്ങോട്ടേക്ക് വരുകയുള്ളൂ എന്നാണ് പറഞ്ഞത് അമ്മിണിയമ്മ ഇപ്പോൾ അകത്തേക്ക് പൊയ്ക്കോളൂ എന്നാൽ രാത്രിയോടെ സഹോദരൻ എന്നെ വിളിച്ചു രാഹുൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീണു ഫോൺ വിളിച്ചു കൊണ്ടിരിക്കവെ. സ്വന്തം മകനെ അമ്മയുടെ കയ്യിൽ നിന്നും കളഞ്ഞു ചടങ്ങുകൾ എല്ലാം കഴിഞ്ഞു കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മിണി അമ്മ നീരുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
ഒരു പെങ്ങളെ കൂടി കല്യാണം കഴിപ്പിച്ച് കൊടുക്കേണ്ടത് ഉള്ളതുകൊണ്ടുതന്നെ അച്ഛനെ അവൾ ഒരു ബാധ്യത ആയിരുന്നു. സഹോദരന്റെ ഭാര്യയ്ക്ക് അവളെ കണ്ടുകൂടാ. ഇപ്പോൾ അമ്മിണിയമ്മയും തമ്മിലുള്ള സ്നേഹം കാണുമ്പോൾ ഇവർ മുൻപ് ഇങ്ങനെയായിരുന്നുവെങ്കിൽ രാഹുൽ ഇപ്പോഴും ജീവിച്ചിരുന്ന എന്നെനിക്ക് തോന്നി നിർബന്ധിച്ചു അവളെ മറ്റൊരു വിവാഹം കഴിപ്പിച്ചു കാരണം തന്നെപ്പോലെ ഒരിക്കലും അവൾ ഒരു വിധവ ആകരുത് എന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു ഇപ്പോൾ അവളും ഭർത്താവും അമ്മിണി അമ്മയുടെ കൂടെയാണ് താമസിക്കുന്നത്.