മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഒരുപാട് സൗഹൃദങ്ങൾ നമ്മൾ കണ്ടുകാണും എന്നാൽ ഇപ്പോഴും വളരെ കൗതുകമായ വീഡിയോ ആണ് പുറത്തേക്ക് വരുന്നത് ഒരു മീനും മനുഷ്യനും തമ്മിലുള്ള സൗഹൃദം 25 വർഷമായി ഇവർ ആണ് ഇടയ്ക്കിടെ തന്റെ സുഹൃത്തായ മീനിനെ കാണാൻ കടലിന്റെ അടിയിലേക്ക് പോകാറുണ്ട് 25 വർഷം മുമ്പാണ് ഈ സൗഹൃദം തുടങ്ങുന്നത്.
ടോറ എന്ന ഒരുതരം മത്സ്യത്തെ ഭജിക്കുന്ന ഒരു വിഭാഗം ആളുകൾ ജപ്പാനിൽ ഉണ്ട് ഈ മത്സരം കടലിന്റെ അടിത്തട്ടിലാണ് കാണപ്പെടുന്നത് അതുകൊണ്ടുതന്നെ ദിവസവും പരിചരിക്കാൻ ആണ് ഇരുപത്തഞ്ച് വർഷം മുൻപ് ഇദ്ദേഹത്തെ നിയമിച്ചത്.
എല്ലാദിവസവും കടലിന്റെ അടിത്തട്ടിൽ പോയി മീനിന്റെ ആരോഗ്യം ശ്രദ്ധിക്കണം. എന്റെ യാത്രയ്ക്കിടെയാണ് അദ്ദേഹത്തിന് ബ്രാസ്റ്റ് ഫിഷ് എന്ന വിഭാഗത്തിൽ പെടുന്ന ഒരു സുഹൃത്തിനെ കിട്ടിയത് ശാസ്ത്രജ്ഞൻമാർക്കും ഇത് വലിയ കൗതുകമായി ഇവർ ഒരു പരീക്ഷണം നടത്തി.
ഈ ഡ്രൈവറുടെ ഫോട്ടോയും വേറെ ഒരു കുട്ടിയുടെ ഫോട്ടോയും കടലിന്റെ അടിയിൽ വെച്ചു അൽഭുതം ആ മീൻ തന്റെ സുഹൃത്തിന്റെ ഫോട്ടോയുടെ ചുറ്റും കറങ്ങാൻ തുടങ്ങി മീനുകൾക്ക് മനുഷ്യരുടെ മുഖം തിരിച്ചറിയാൻ കഴിയും എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത് ഇവരുടെ സൗഹൃദം സോഷ്യൽ മീഡിയ ലോകത്ത് ഇപ്പോൾ അത്ഭുതം ആവുകയാണ്.
https://youtu.be/u07kyEejNwo