ചേട്ടാ ഗ്യാസ് വന്നു. പേഴ്‌സ് എവിടെ ഞാൻ പൈസ കൊടുക്കാം ലാപ്ടോപ്പിൽ ജോലി ചെയ്യുകയായിരുന്നു അശോകൻ വേണ്ട ഞാൻ കൊടുത്തോളാം. ഷൈജു അതൊന്ന് അടുക്കളയിലേക്ക് വച്ചേക്കു അവൾ പറഞ്ഞു. ഷൈജു ഗ്യാസ് അടുക്കളയിലേക്ക് വെച്ച് അയാൾ വണ്ടി എടുത്തു പോയി വീട്ടിലേക്ക് ഏതെങ്കിലും ആണുങ്ങൾ കയറി വരുമ്പോഴേക്കും മുന്നിൽ പോയി നിന്നോളണം. അശോകന്റെ അവളോട് പറഞ്ഞു നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് അവൻ എന്റെ അനിയന്റെ പ്രായമേ ഉള്ളൂ. അനിയന്റെ പ്രായം എനിക്കറിയാം പാൽക്കാരൻ ഓടും മീൻകാരനോടും നീ എല്ലാം കൊഞ്ചി കുഴഞ്ഞു നിൽക്കുന്നത് ഞാൻ കാണുന്നതല്ലേ.
എന്റെ ദൈവമേ നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് നിങ്ങൾക്ക് ജോലിക്ക് പോകാനായില്ലേ വേഗം പോവാൻ നോക്ക് വെറുതെ രാവിലെ തന്നെ വഴക്കിടാതെ. നീ എന്തിനാ എന്നെ പറഞ്ഞുവിടുന്നത് എന്റെ വേറെ ആരെയെങ്കിലും എവിടേക്ക് കയറി വരാനാണോ. ഇനി അവിടെ വർത്താനം പറയുന്നത് ശരിയാകില്ല എന്ന് കരുതിയപ്പോൾ ഗായത്രി അടുക്കളയിലേക്ക് പോയി. വിവാഹം കഴിഞ്ഞ സമയത്ത് എത്ര സ്നേഹമായിരുന്നു ഇയാൾക്ക് എന്നോട് പിന്നീട് എപ്പോഴാണ് ഇങ്ങനെയായത് കുട്ടികൾ ഉണ്ടാകാതെ ആയപ്പോൾ എല്ലാവരുടെയും നിർബന്ധപ്രകാരം ഡോക്ടറെ പോയി കണ്ടത് എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു.
പക്ഷേ അദ്ദേഹത്തിന് കുഴപ്പമുണ്ടായിരുന്നു അന്ന് തുടങ്ങിയതാണ് ഈ സംശയം അയാളുടെ കഴിവില്ലായ്മയിൽ ഞാൻ വേറെ ആരുടെയെങ്കിലും കൂടെ പോകുമോ എന്ന പേടി. കഴിഞ്ഞ 12 വർഷമായി ഞാൻ അയാളെ സ്നേഹിക്കുകയാണ് പക്ഷേ അയാളുടെ ഈ ഭയമാണ് ഇതുപോലെയുള്ള സംശയ രോഗങ്ങളിലേക്ക് മാറ്റിയത്. ഉച്ചയോടെ കഴിഞ്ഞ് ജോലിയെല്ലാം തീർത്തു ഞാൻ സോഫയിൽ കിടക്കുകയായിരുന്നു അപ്പോഴേക്കും അദ്ദേഹം ഫോണിൽ നോക്കിയിരിക്കുന്നത് ഞാൻ കണ്ടു ഞാൻ കാണരുത് എന്ന് വിചാരിച്ചിട്ടായിരിക്കും റൂമിലേക്ക് പോയി വാതിൽ അടച്ചു എനിക്കറിയാo അവിടെ പോയി ഫോണിൽ എന്താണ് ചെയ്യുന്നത് എന്ന്. ഒന്നു മയങ്ങി വന്നപ്പോഴായിരുന്നു. തോളിൽ ആരോ തട്ടിയത്.
കണ്ണ് തുറന്നപ്പോൾ രേഷ്മ. എന്റെ അമ്മാവന്റെ മകൾ. തന്റെ അതേ പ്രായം കാഴ്ചയിൽ തന്നെ പോലെ തന്നെ പലരും ചോദിച്ചിട്ടുണ്ട് ഇരട്ട സഹോദരി ആണോ എന്ന്. അവളോട് സംസാരിച്ച് അവൾക്ക് ഭക്ഷണം എടുക്കാനായി ഞാൻ അടുക്കളയിലേക്ക് പോയി വസ്ത്രം മാറുന്നതിന് അവൾ മുറിയിലേക്ക് കടന്നു അപ്പോഴേക്കും വികാരം പരവശനായി അയാൾ എന്നെയും അന്വേഷിച്ച് മാറിൽ തുറന്നു വന്നു അപ്പുറത്തെ റൂമിൽ അർദ്ധനഗ്നയായി നിൽക്കുന്ന രേഷ്മയെ കണ്ടു ഞാനാണ് എന്ന് വിചാരിച്ച അയാൾ കയറി പിടിച്ചു അവൾ ഓടിയിട്ടപ്പോഴാണ് ഞാൻ അകത്തേക്ക് കയറിയത് മനസ്സിലാക്കിയ അശോകൻ തിരികെ നടന്ന ഗായത്രിയുടെ കുറെ പറഞ്ഞു.
ഗായത്രി നീയാണെന്ന് വിചാരിച്ചായിരുന്നു ഞാൻ എനിക്ക് തെറ്റ് പറ്റിപ്പോയി എന്നോട് ക്ഷമിക്കൂ. എനിക്കറിയാം ഇതുപോലെയുള്ള ഒരുത്തന്റെ കൂടെ ആണല്ലോ ഞാൻ എനിക്ക് ജീവിക്കേണ്ടിവന്നത് ഇനി നിങ്ങൾ ഒന്നും മിണ്ടാതെ പോകരുത്. അശോകൻ തലകുനിച്ച് മുറിയിലേക്ക് പോയി ഗായത്രി രേഷ്മയെ കെട്ടിപ്പിടിച്ചു. നിനക്കറിയാം അയാൾക്ക് ആളു മാറിപ്പോയതാണെന്ന് പക്ഷേ ഇപ്പോൾ അത് അതുപോലെ തന്നെ ഇരിക്കട്ടെ സത്യം നമുക്ക് മാത്രം അറിഞ്ഞാൽ മതി ഇപ്പോൾ എന്റെ കയ്യിൽ അത് അവിടെ തന്നെ ഇരിക്കട്ടെ ഇനിയെങ്കിലും എനിക്ക് സ്വസ്ഥതയോടെ കുറച്ചുനാൾ ജീവിക്കണം. പറയുന്നതിൽഎന്തൊക്കെയോ കാര്യമുണ്ടെന്ന് മനസ്സിലാക്കിയ രേഷ്മ ഒന്നും മിണ്ടിയില്ല.