കുഞ്ഞുവാവയുടെ കൂടെ കളിക്കുന്ന ആളെ കണ്ടോ. ഇവർ രണ്ടുപേരുടെയും സ്നേഹം കണ്ടാൽ ആരായാലും നോക്കി നിന്നു പോകും.

പൂച്ചക്കുട്ടിയാണ് ഈ കുഞ്ഞുവാവയുടെ പുതിയ കൂട്ടുകാരി. പൂച്ചക്കുട്ടിയും കുഞ്ഞുവാവയും തമ്മിലുള്ള ഒളിച്ചുകളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞുവാവയുടെ കൂടെ ഒളിച്ചും ഓടിയും എല്ലാം പൂച്ചക്കുട്ടി കളിച്ച രസിക്കുകയാണ്. രണ്ടുപേരും ഒരേ പ്രായം ആയതുകൊണ്ട് തന്നെയും അവർ തമ്മിലുള്ള അടുപ്പം വളരെ വലുതായിരിക്കും.

   

മാത്രമല്ലമനുഷ്യ കുട്ടികളോട് വീട്ടിലെ വളർത്തു മൃഗങ്ങൾക്കുള്ള സ്നേഹം നമുക്കെല്ലാം തന്നെ നന്നായി അറിയുന്നതാണ്. ആ വീട്ടിലെ വളർത്തു മൃഗങ്ങൾ അവിടെയുള്ള ചെറിയ കുട്ടികളെ എപ്രകാരമാണ് നോക്കുന്നത് എന്നും സ്നേഹിക്കുന്നത് എന്നും ഉള്ള നിരവധി വീഡിയോകൾ ദിനംപ്രതി നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണ് .

സ്വന്തം അച്ഛനും അമ്മയും എങ്ങനെയാണ് കുട്ടികളെ നോക്കുന്നത് അതുപോലെ തന്നെ അത്രയും കരുതലോടെയാണ് വീട്ടിലെ വളർത്തു മൃഗങ്ങൾ അവിടെയുള്ള കുട്ടികളെ നോക്കുന്നത്. ഈ കുഞ്ഞുവാവയുടെയും പൂച്ചക്കുട്ടിയുടെയും ചേർന്നുള്ള കളി കണ്ടാൽ ആരായാലും ഒന്ന് നോക്കി നിന്നുപോകും വീടിന്റെ അകത്തെ ഒരു തൂണിന്റെ മറവി എന്നാണ് രണ്ടുപേരുടെയും ഓടിക്കളി നടക്കുന്നത്.

പൂച്ചക്കുട്ടിയുടെ പിന്നാലെ കുഞ്ഞുവാവയും കുഞ്ഞുവാവയുടെ പിന്നാലെ പൂച്ചക്കുട്ടിയും ഓടിനടന്ന രസിച്ചു കളിക്കുകയാണ്. വീഡിയോ പോസ്റ്റ് ചെയ്തത് ആരാണ് എന്നൊന്നും അറിയില്ല എങ്കിലും ഇതുപോലെയുള്ള വളരെ സന്തോഷകരമായ കാഴ്ച കാണാൻ സാധിച്ചതിനുള്ള നന്ദി എല്ലാവരും തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.

https://youtu.be/DNyf8n7zAN0

Leave a Reply

Your email address will not be published. Required fields are marked *