സ്റ്റാഫ് റൂമിലേക്ക് കയറി വരുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക് ദേവി നോക്കി. ദേവിയുടെ നോട്ടം എന്താണെന്ന് കൂട്ടുകാരിയായ ഒരേ ടീച്ചർക്ക് മനസ്സിലായിരുന്നു എങ്കിലും അവളെ നോക്കി ഒന്ന് ചിരിച്ചു. പവിത്രൻ സാർ ലീവ് ആണെന്നും ഒരു പെണ്ണ് കാണാനായി പോയിരിക്കുകയാണ് എന്നും ഒറ്റ സുഹൃത്ത് പറഞ്ഞപ്പോൾ അത് വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു ദേവി ടീച്ചർക്ക് ഉണ്ടാക്കിയത്. മനസ്സിൽ ഒളിപ്പിച്ചുവെച്ച പ്രണയം ഇനി പറയാൻ സാധിക്കാതെ പോയതിന്റെ സങ്കടമായിരുന്നു ദേവി ടീച്ചർക്ക് അത് മനസ്സിലാക്കാൻ രേവതി ടീച്ചർക്ക് അധികം സമയം വേണ്ടി വന്നില്ല.
ചെറുപ്പം മുതലേ കഷ്ടപ്പാടിലെ ജീവിച്ചിരുന്ന കുട്ടിയാണ് ദേവി ഇനിയെങ്കിലും അവൾക്കൊരു നല്ല ജീവിതം ഉണ്ടാകുമെന്ന് കരുതിയത് അത് ഇങ്ങനെയും ആയല്ലോ രേവതി ടീച്ചർ മനസ്സിൽ പറഞ്ഞു. ദേവിയുടെ അമ്മ ചെറുപ്പത്തിൽ മരിച്ചു പോയതിനു ശേഷം കുട്ടിയെ നോക്കുന്നതിനായി എല്ലാവരുടെ നിർബന്ധപ്രകാരം അച്ഛൻ മറ്റൊരു സ്ത്രീയെ കല്യാണം കഴിച്ചു എന്നാൽ അവർ അവൾക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചത്. പിന്നീടുണ്ടായ രണ്ട് അനിയത്തിമാരെ നന്നായി വളർത്തി എങ്കിലും വളരുംതോറും അവർ ദേവിക്ക് ശത്രുക്കളെ പോലെയാണ് വളർന്നുവന്നത്. അച്ഛൻ മാത്രമായിരുന്നു അവൾക്കൊരു ആശ്വാസമായി നിന്നിത്.
സ്റ്റാഫ് റൂമിൽ ആരുമില്ലാത്ത നിമിഷം രേവതി ടീച്ചർ ടീച്ചറോട് പറഞ്ഞു ഇനിയെങ്കിലും നീ പറയാതിരുന്നാൽ കഷ്ടം ആയിരിക്കും. ടീച്ചർ എന്നാണ് പറയുന്നത് എനിക്ക് പവിത്ര സാറിന് ഇഷ്ടമാണെന്ന് ഞാൻ എങ്ങനെ പറയും? അതിനെനിക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്റെ കാര്യങ്ങളെല്ലാം അറിയുന്നതല്ലേ. സങ്കടത്തോടെ കണ്ണുതുറക്കുമ്പോഴാണ് പെട്ടെന്ന് പവിത്രൻ സാർ സ്റ്റാഫ് റൂമിലേക്ക് കയറി വന്നത്. ഇരുവരും ഒന്ന് ഞെട്ടി. പെണ്ണുകാണൽ എങ്ങനെയുണ്ടായിരുന്നു സാർ രേവതി ടീച്ചർ ചോദിച്ചു. കുട്ടിയെ എനിക്ക് ഇഷ്ടമായി പവിത്ര സാർ മറുപടി പറഞ്ഞു.
അന്ന് വളരെ സങ്കടപ്പെട്ടാണ് ദേവി ടീച്ചർ വീട്ടിലേക്ക് പോയത് ചെന്നപ്പോൾ പതിവില്ലാതെ അച്ഛൻ തന്നെ അടുത്തേക്ക് ഒരു കവറുമായി വന്നു. മോളെ നിനക്കു എന്നൊരു ആലോചന വന്നിരുന്നു. നല്ല ആൾക്കാരാണ് ഇതുപോലെ ഒരു സൗഭാഗ്യം ഇനിയെന്റെ മോൾക്ക് ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല കയ്യിലിരുന്ന ചെക്കന്റെ ഫോട്ടോ ഉള്ള കവർ കൊടുത്തിട്ട് അച്ഛൻ തിരികെ നടന്നു. വീണ്ടും തിരിച്ചു വന്നതിനുശേഷം അച്ഛൻ പറഞ്ഞു നിന്റെ സ്കൂളിലെ മാഷാണ് പയ്യൻ. അവൾ ആവേശത്തോടെ കവർ തുറന്നു നോക്കിയപ്പോൾ അതിൽ പവിത്രൻ സാർ.
പിറ്റേദിവസം പവിത്ര സാറിനെ നോക്കി അവൾ നിൽക്കുന്നുണ്ടായിരുന്നു. സാർ അടുത്തേക്ക് എത്തിയപ്പോൾ അവൾ പറഞ്ഞു എന്തിനാണ് എന്നെ പറ്റിച്ചത്. ഞാൻ ഇന്നലെ ഉച്ചയ്ക്ക് കയറി വരുമ്പോൾ തന്നെ നിങ്ങൾ രണ്ടുപേരും സംസാരിക്കുന്നത് കണ്ടു അതുകൊണ്ട് ഒന്നും പറ്റിക്കാൻ എന്ന് വിചാരിച്ചു. അപ്പോഴേക്കും രേവതി ടീച്ചറും അവിടേക്ക് കടന്നു വന്നു. ദേവി നീ ഒന്നും പറയണ്ട. എല്ലാ കാര്യങ്ങളും നന്നായി അറിയാം സാറിന്റെ അമ്മയ്ക്ക് ഒരു ദിവസം വയ്യാതായപ്പോൾ നീ അവനോട് കാണിച്ച സ്നേഹം അവന്റെ അമ്മയോട് കാണിച്ച കരുതൽ അത് മാത്രമാണ് അവൻ ഇഷ്ടപ്പെട്ടത്.
ഇനിയും കാണാത്ത അമ്മയോടുള്ള നിന്റെ സ്നേഹം അത് മാത്രം മതി അവന് നിന്റെ കൂടെ ജീവിക്കാൻ. പിന്നെ രണ്ടാമത് തന്നെ നിന്റെ കല്യാണം മുന്നിൽ നിന്ന് നടത്തിത്തരും അതുകൊണ്ട് നീ പേടിക്കേണ്ട. അവരുടെ ഇളയ മകളും സാറിന്റെ കൂട്ടുകാരനും തമ്മിൽ ഇഷ്ടത്തിലാണ് അതുകൊണ്ട് നിന്റെ കല്യാണം തുടങ്ങിയ അവരുടെ കല്യാണം മുടങ്ങും. ഇനിയെങ്കിലും ഒന്ന് സന്തോഷിക്ക് ടീച്ചറെ. ദേവി ടീച്ചറുടെ തോളിൽ കയ്യിട്ട് പവിത്രൻ സാർ ചിരിച്ചു.