ബൈക്കിൽ എത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനോട് പെൺകുട്ടി ചെയ്തത് കണ്ടോ.

ബൈക്കിൽ ഒരു പെൺകുട്ടിയുടെ മാല പൊട്ടിക്കാൻ വന്ന യുവാവിനോട് പെൺകുട്ടി ചെയ്തത് കണ്ടോ? നിറഞ്ഞ കൈയ്യടി നൽകി സോഷ്യൽ മീഡിയ. മാല മോഷണം ഇന്നത്തെ കാലത്ത് എല്ലായിടത്തും നടക്കുന്നതായി നിത്യവും നാം വാർത്തകൾ കേൾക്കുന്നതാണ്. പലപ്പോഴും ഒന്നും ചെയ്യാൻ സാധിക്കാതെ തന്റെ മാലയും കൊണ്ട് കള്ളന്മാർ കടന്നു കളയുന്നത് നോക്കി നിൽക്കേണ്ടിവരുന്ന അവസ്ഥ പലർക്കും ഉണ്ടായേക്കാം.

   

ബൈക്കിൽ വന്ന് മാല പൊട്ടിച്ച് സ്പീഡിൽ പോകുന്ന അവരുടെ പിന്നാലെ എത്ര പോയാലും ചിലപ്പോൾ പിടിവയ്ക്കണമെന്നില്ല. എന്നാൽ ഇവിടെ അതല്ല സംഭവം. പെൺകുട്ടിയല്ലേ ബൈക്കിലല്ലേ മാല പൊട്ടിച്ച് സ്ഥലം വിടാം എന്ന് വിചാരിച്ച യുവാവിന് കിട്ടിയത് ജിമിട്ട പണിയാണ് തന്റെ മാലയിൽ പിടിവീണു വലിച്ച് അപ്പോഴാണ് പെൺകുട്ടി പോലും ഞെട്ടിയത്.

അടുത്ത ബൈക്കിലുള്ളവൻ തന്റെ മാല അപഹരിക്കാൻ ശ്രമിക്കുന്നു ഒട്ടും സമയം പാഴാക്കാതെ ഒരു നിമിഷം കൊണ്ട് ആ ഞെട്ടലിൽ നിന്ന് പുറത്തുവന്ന മാല പൊട്ടിച്ചുകൊണ്ട് കടന്നു കളയാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി താഴെയിട്ടു ബൈക്ക് എടുത്ത് പോകാൻ ശ്രമിക്കുമ്പോൾ മറ്റു വഴിയാത്രക്കാർ കൂടി ഇടപെട്ടതോടെ യുവാവിനെ ഇടിവെട്ട് പണിയാണ് കിട്ടിയത്.

ഒരൊറ്റ നിമിഷത്തെ ധൈര്യം കൊണ്ട് പെൺകുട്ടി ഒരു കള്ളനെ വീഴ്ത്തുകയും അതോടൊപ്പം തന്നെ അപഹരിച്ച മാല തിരികെ വാങ്ങുകയും ചെയ്തു. പെൺകുട്ടിക്ക് പിന്തുണ നൽകിയ ഒപ്പം സഹായിക്കാൻ എത്തുന്ന യാത്രക്കാരെയും വീഡിയോയിൽ കാണാം ഏതായാലും കള്ളനെ വീഴ്ത്തിയ പെൺകുട്ടിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ്.

https://youtu.be/ETowYI70wSA

Leave a Reply

Your email address will not be published. Required fields are marked *