തുർക്കി സിറിയ മുഖത്തിൽ 70 ലക്ഷത്തിൽ അധികം കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത് എന്നാണ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. തുർക്കിയിൽ മാത്രം 10 പ്രതീക്ഷയിലായി 46 ലക്ഷം കുട്ടികളും സിറിയയിൽ 25 ലക്ഷം കുട്ടികളുമാണ് പോകാൻ പറ്റുന്ന ഇരയായത് തുർക്കിയിലും സിറിയയിലും ഭൂകമ്പം നടന്ന എട്ടു ദിവസം പിന്നിട്ടതോടെ പ്രതീക്ഷകൾ അസ്തമിക്കുകയാണ് തകർന്നു കെട്ടിടങ്ങളിലും വീടുകളിലും കുടുങ്ങിപ്പോയവരെ ഇനിയും ജീവനോടെ രക്ഷിക്കുക.
എന്നത് അസാധ്യം എന്ന് രക്ഷാപ്രവർത്തകർ പറയുമ്പോഴും രക്ഷാപ്രവർത്തനം പൂർണമായി നിലച്ചിട്ടില്ല 35,000 ത്തോളം മരണങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇപ്പോഴിതാ ഭൂകമ്പത്തിൽ വേർപിരിഞ്ഞുപോയ മകളും അച്ഛനും ദിവസങ്ങൾക്കുശേഷം കണ്ടുമുട്ടിയപ്പോൾ ഉള്ള വൈകാരിക രംഗങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അച്ഛനെയും അമ്മയെയും കൂടെ പിറപ്പുകളെയും എല്ലാം നഷ്ടപ്പെട്ട ഒരുപാട് ജീവിതങ്ങൾ എപ്പോഴും ദുരിത ഭൂമിയിൽ ബാക്കി ആവുകയാണ്. അതുപോലെ ഉറ്റവർ മരണപ്പെട്ടു കിടക്കുന്ന കാഴ്ച നിസ്സഹായതോടെ മാത്രം കണ്ടു നിൽക്കേണ്ടിവരുന്ന ഒരുപാട് മനുഷ്യരെയും നമ്മൾ ഈ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ധാരാളമായി കണ്ടു. അതിൽ തന്നെ സന്തോഷം നൽകുന്ന ചില കാഴ്ചകളും ഉണ്ടായിരുന്നു അത്തരത്തിൽ ഒന്നാണ് ഇത്.
ഒറ്റപ്പെട്ട പോവുക എന്നത് ആരാലും സഹിക്കാൻ കഴിയാത്ത ഒരു കാര്യമാണ്. അച്ഛനെ പൂർണമായും നഷ്ടപ്പെട്ടു എന്നാണ് ആ മകൾ കരുതിയത് അതുപോലെ തന്റെ മകളെ നഷ്ടപ്പെട്ടു എന്നാണ് അച്ഛനും കരുതിയത് ജീവിതത്തിൽ പരസ്പരം ഒറ്റയ്ക്കായി എന്ന് തീരുമാനിച്ച നിമിഷങ്ങൾ ആയിരുന്നു അത്രയും നാൾ. എന്നാൽ ദൈവം അങ്ങനെ ഒരാളെയും വേർപിരിക്കില്ല. അച്ഛനെയും മകളെയും ഒന്നിപ്പിച്ച് ഇരുവർക്കും ഒരു കൂട്ടായിരിക്കുകയാണ്. ഈ കാഴ്ച ആരുടെയും കണ്ണ് നിറയിക്കുന്നതും ആണ്.