ഈയാഴ്ച നൈറ്റ് ഷിഫ്റ്റ് ആണ് ആയതുകൊണ്ട് തന്നെ ആറുമണിക്ക് രാത്രിക്കുള്ള ഭക്ഷണവുമായി ഏഴുമണിക്ക് തന്നെ ജോലിസ്ഥലത്തേക്ക് എത്തി അപ്പോഴയിരുന്നു കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരനെയും നാളെ ഡേ ഡ്യൂട്ടി എടുക്കാൻ സാധിക്കാത്തതുകൊണ്ട് എന്റെ നൈറ്റ് ഡ്യൂട്ടി അവൻ എടുത്തുകൊള്ളാം എന്ന് പറഞ്ഞത്. ഇന്ന് രാത്രി വീട്ടിൽ ഭാര്യയോടൊപ്പം നിൽക്കാമല്ലോ എന്ന് സന്തോഷത്തിലായിരുന്നു അയാൾ. തിരക്കിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിൽ അവളോട് കാര്യം പറയുവാനും മറന്നു. ഒറ്റയ്ക്ക് കിടക്കാൻ പേടിയുള്ളത് കൊണ്ട് തന്നെ അടുത്ത വീട്ടിലെ പെൺകുട്ടിയെ ഏൽപ്പിച്ചാണ് ഞാൻ പോകാറുള്ളത് ഇന്ന് ആ പെൺകുട്ടിയോട് വരണ്ട എന്ന് പറയാം.
വീട്ടിലേക്ക് വണ്ടി അടപ്പിച്ചപ്പോഴേക്കും വീടിന്റെ മുന്നിൽ ഒരു ബൈക്ക് നിൽക്കുന്നത് അയാൾ കണ്ടു. അയാൾ വണ്ടി ഓഫ് ചെയ്ത് നടന്ന നീങ്ങി. വണ്ടി കണ്ടപ്പോൾ തന്നെ അത് തന്റെ അനിയന്റെ വണ്ടിയാണെന്ന് അയാൾക്ക് മനസ്സിലായി അവരെന്താണ് ഈ നേരത്ത് എന്ന് ഒരു നിമിഷം ചിന്തിച്ചു. ഒന്നും മിണ്ടാതെ വീടിന്റെ പരിസരം എല്ലാം തന്നെ ഞാൻ നടന്നു നോക്കി. പരിചയമില്ലാത്ത കളിയും ചിരിയും നിറഞ്ഞ അടക്കം പറച്ചിലുകളും എല്ലാം കേൾക്കുന്നുണ്ടായിരുന്നു. സ്വന്തം അനിയനെയും ഭാര്യയെയും കുറിച്ച് മോശമായതൊന്നും ചിന്തിക്കരുത് എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു ഉറപ്പിച്ചു എന്നാൽ എന്റെ റൂമിന്റെ ജനല് തുറന്നപ്പോൾഎന്നെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.
കാണാൻ പാടില്ലാത്ത കാഴ്ചയായിരുന്നു ഞാൻ അവിടെ കണ്ടത് ആ നിമിഷം അവരെ കൊല്ലാനാണ് എനിക്ക് തോന്നിയത്. പുറകിൽ ഇരുന്ന ഭാഗത്തേക്ക് എടുത്ത് വാതിൽ തുറക്കാൻ ഒഴുകുമ്പോൾ ആയിരുന്നു ഇളയ മകൾ വിളിച്ചത്. വെക്കേഷൻ ആയതുകൊണ്ട് അവർ രണ്ടുപേരും അവരുടെ മാമന്റെ വീട്ടിൽ പോയി നിൽക്കുകയാണ്. അച്ഛാ നാളെ തന്നെ എന്നെയും ചേച്ചിയെയും എവിടെനിന്നു വീട്ടിലേക്ക് കൊണ്ടുപോകുമോ. അച്ഛനെ കാണാതിരിക്കാൻ ഞങ്ങൾക്ക് വയ്യ. ശരിയെന്ന് പറഞ്ഞു ഫോൺ വിളിച്ചപ്പോൾ അവരെ കൊല്ലണം എന്നുള്ള എന്റെ ആഗ്രഹം ഞാൻ വേണ്ടാന്ന് വെച്ചു. അവൻ പുറത്തേക്കിറങ്ങുന്നതുവരെ വീടിന്റെ ഉമ്മറത്ത് തന്നെ ഇരുന്നു.
എല്ലാം കഴിഞ്ഞ് രണ്ടുപേരും മാതൃക തുറന്ന പുറത്തേക്കിറങ്ങിയപ്പോൾ എന്നെ കണ്ട അവരെ ഞെട്ടി. സ്വന്തമായൊരു കുടുംബം ഉള്ളവനാണ് സ്വന്തം ഏട്ടത്തി അമ്മയെ കൂടെ. ഏട്ടൻ എപ്പോ വന്നു ഇവന്റെ വീടിനെ കാണാൻ വന്നതാണ്. ഭാര്യ പലതും പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചു. കൂടുതൽ ഒന്നും എന്നോട് പറയേണ്ട ഇവിടെ നടന്നതെല്ലാം എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം എനിക്കുണ്ട് ഇപ്പോൾ തന്നെ ഇവിടെയും വിളിച്ച് നീ ഉറങ്ങിക്കോ. അനിയൻ കാലുപിടിച്ച് കരഞ്ഞു. ഒടുവിൽ അവനോട് ഇവിടെനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു അവളോട്. അന്ന് രാത്രി തന്നെ അവളുടെ സാധനങ്ങളെല്ലാം എടുത്ത് അവൾ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം തന്നെ മക്കളെ തിരിച്ചു വീട്ടിലേക്ക് കൊണ്ടുവന്നു.
അമ്മ ഇനി നമ്മൾക്കെല്ലാം അമ്മയ്ക്ക് നമ്മളെ വേണ്ട എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. മക്കൾക്ക് എന്താണ് കാരണമെന്ന് ഒന്നും മനസ്സിലായില്ല പറഞ്ഞു മനസ്സിലാക്കാനുള്ള പ്രായമൊന്നും അവർക്ക് ആയിട്ടില്ലായിരുന്നു. അതുമായി പൊരുത്തപ്പെട്ട് പോകാൻ കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അവർക്ക് സാധിച്ചു. കുറെ നാളുകൾക്ക് ശേഷം അവർക്ക് ഒരു അമ്മയെ വേണമെന്ന് എനിക്കറിയാമായിരുന്നു ഞാൻ മറ്റൊരു വിവാഹം കഴിച്ചു. എന്റെ പ്രതീക്ഷകളെല്ലാം തകർത്തുകൊണ്ട് അവൾ മക്കളെ സ്വന്തം മക്കളെ പോലെ തന്നെ സ്നേഹിച്ചു വളർത്തി. അവരുടെ സ്വന്തം അമ്മയെക്കാൾ അധികം.