മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അഭയമായ സ്നേഹബന്ധത്തിന്റെ കഥകൾ പറയുന്ന ധാരാളം വീഡിയോകൾ നാം സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ കാണാറുണ്ട്. വയ്യാതിരിക്കുന്ന അമ്മയെ പരിപാലിക്കുന്ന ഒരു കുഞ്ഞു കുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ്. തന്റെ മകനോട് എന്തോ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് അമ്മയ്ക്ക് തല കറങ്ങുന്നതായി അനുഭവപ്പെട്ടത്.
തറയിലേക്ക് വീഴാനായി നിൽക്കുമ്പോൾ പെട്ടെന്ന് ആയിരുന്നു മകന്റെ ഇടപെടൽ. ചൈനയിലാണ് ഈ സംഭവം നടക്കുന്നത് 9 വയസ്സു മാത്രം പ്രായമുള്ള ആൺകുട്ടി അമ്മയെ താങ്ങി നിർത്തുകയും വലിച്ച കട്ടിലിലേക്ക് വീഴുകയും ചെയ്യുന്നത് കാണാം. അതിനുശേഷം വേഗം തന്നെ അവൻ ഫോണെടുത്തു വന്ന അച്ഛനെ വിളിക്കുന്നത് കാണാം.
അമ്മയോട് ചെന്നാൽ ഒക്കെയാണോ എന്നെല്ലാം ചോദിക്കുന്നതും കാണാം. കോവിഡ് ബാധ്യതയായിരുന്നു അമ്മ നാല് ദിവസം വരെ റെസ്റ്റിൽ ആയിരുന്നു അതിന്റെ എല്ലാം ക്ഷീണം കാരണമാണ് അമ്മ തലകറങ്ങി വീണത്. പിന്നീട് ആ വീടിന്റെ പല ഭാഗങ്ങളിലായി ഓടി നടന്ന അമ്മയെ ശുശ്രൂഷിക്കുന്ന മകനെയും വീഡിയോയിൽ കാണാം.
ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്ന് അതിൽ കുടിക്കാൻ എളുപ്പത്തിന് ഒരു സ്ട്രോ എല്ലാം ഇട്ട് അമ്മയ്ക്ക് നൽകുകയാണ് അവൻ ചെയ്യുന്നത്. പിന്നീട് അവൻ അമ്മയെ പിടിപ്പിച്ച് ഇരുത്തിയ ശേഷം ചേർത്തുപിടിച്ച് പരിപാലിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീടാണ് അച്ഛൻ വരുന്നത് അമ്മയ്ക്ക് വേണ്ട എന്തൊക്കെയോ നൽകുന്നതും വീഡിയോയിൽ കാണാം അപ്പോഴെല്ലാം തന്നെ അമ്മയ്ക്ക് ഒരു കരുതലായി അവൻ കൂടെയുണ്ട്.