പൂച്ചയെ വളരെയധികം ഓമനിച്ച വളർത്തുന്നവർ ആയിരിക്കും നമ്മളിൽ അധികം പേരും. വൃത്തിയുടെ കാര്യത്തിൽ പൂച്ചകൾക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. എന്നാൽ പൂച്ചയെ ഇഷ്ടമല്ലാത്ത വരും കുറവല്ല. പൂച്ചയെ ഇഷ്ടപ്പെടാത്തവരിൽ നിന്നുള്ള ആദ്യ ചോദ്യം എങ്ങനെയാകും ഒരു പട്ടിയെ വളർത്തിയാൽ അത് കുരക്കുക എങ്കിലും ചെയ്യും എന്നാൽ പൂച്ചയെ വളർത്തിയാൽ എന്ത് ഗുണമാണ് എന്നാണ്. ഈയൊരു ചോദ്യം പൂച്ച പ്രേമിയാണെങ്കിൽ നിങ്ങൾ ഒരിക്കൽ എങ്കിലും കേട്ടിട്ടുണ്ടാകും.
എന്നാൽ ചെയ്യാത്ത നിസ്സാരക്കാരായ കാണരുത് അത്തരത്തിൽ ഒരു പൂച്ച രക്ഷപ്പെടുത്തിയ നാലുവയസ്സുകാരന്റെ കഥയാണ് എന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൂപ്പർ ക്യാറ്റ് എന്ന വിശേഷണമാണ് ഈ പൂച്ചയ്ക്ക് എല്ലാവരും നൽകുന്നത്. നാലു വയസ്സുകാരനെ കടിച്ചു കയറാൻ തുടങ്ങിയ നല്ല വലിയൊരു പട്ടിയെ തുരത്തിയാണ് വളർത്തു പൂച്ച ഇപ്പോൾ താരമായി ഇരിക്കുന്നത്. കാലിഫോണിയയിലാണ് ഈ സംഭവം നടക്കുന്നത്. വീടിനു മുന്നിലൂടെ സൈക്കിൾ ഓടിച്ചു കളിക്കുകയായിരുന്നു ജെറി.
ജെറി കറങ്ങി നടക്കുന്നത് വാതിലിൽ ഇരുന്നുകൊണ്ട് പൂച്ച ശ്രദ്ധിക്കുന്നുണ്ടായിരുന്നു അപ്രതീക്ഷിതമായി ചെറിയ ഒരു നായ അക്രമിച്ച് കടിച്ചു കയറാൻ ശ്രമിച്ചു എന്നാൽ ഇത് കണ്ടാൽ പൂച്ച പാഞ്ഞു വന്ന നായയെ തുരത്തുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഈ പൂച്ച കുട്ടി വളരെയധികം വൈറലാണ്. നാലു വയസ്സുകാരനായ കുട്ടിയുടെ വളരെ പ്രിയപ്പെട്ട ഒരു കൂട്ടായിരുന്നു ഈ പൂച്ചക്കുട്ടി. ജെറിക്ക് ഒരു വയസ്സുള്ളപ്പോൾ ആയിരുന്നു പുതിയ അതിഥിയായി പൂച്ചക്കുട്ടി ഈ കുടുംബത്തിലേക്ക് കടന്നു വരുന്നത്.
ഭക്ഷണം ഒന്നും നൽകാതെ വഴിയിൽ ഉപേക്ഷിച്ചു പോയ ഒരു പൂച്ചക്കുട്ടി ആയിരുന്നു അത്. എന്നാൽ മൃഗസ്നേഹിയായ ജെറിയുടെ അച്ഛൻ പൂച്ചയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരികയും അവനെ ശുശ്രൂഷിക്കുകയും ചെയ്തു വളരെ പെട്ടെന്ന് കുടുംബത്തോട് പിണങ്ങിയ പൂച്ചക്കുട്ടിക്ക് ട്രിനോ എന്ന പേരു നൽകി. ചെറുപ്പം മുതൽ തന്നെ ജെറിക്ക് കൂട്ടായി പൂച്ചക്കുട്ടി എപ്പോഴും ഉണ്ടായിരുന്നു കളിക്കാൻ പോകുമ്പോഴും പുറത്തേക്ക് പോകുമ്പോഴും എല്ലാം തന്നെ പൂച്ച ജെറിക്ക് കാവലായി ഉണ്ടായിരുന്നു. സ്നേഹം നൽകിയാൽ ഏതു മൃഗവും അത് തിരിച്ചു നൽകുക തന്നെ ചെയ്യും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ പൂച്ചക്കുട്ടി.