ഇന്നും അയാൾ അവിടെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഓൺലൈനിൽ സാധനങ്ങൾ വാങ്ങി അതുകൊണ്ട് വരുന്ന സെയിൽസ് ബോയ് വീട്ടിലേക്ക് കടന്നു വന്നപ്പോൾ സ്വാതി അത് വാങ്ങാനായി പുറത്തിറങ്ങി അപ്പോഴാണ് കണ്ടത് അടുത്ത ഫ്ലാറ്റിൽ ഉള്ള വൃദ്ധനായ മനുഷ്യൻ സ്വാതിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ഇത്രയും വയസ്സായിട്ടും ഇയാളുടെ ഞരമ്പ് രോഗത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്തു മനുഷ്യനാണത് എന്നെല്ലാം അവള് മനസ്സിൽ കുറെ പറഞ്ഞ് അകത്തേക്ക് കയറി.
അന്ന് രാത്രി ഭർത്താവായ ജീവൻ വിളിച്ചപ്പോൾ അവൾ കാര്യങ്ങളെല്ലാം തന്നെ പറഞ്ഞു ഒറ്റക്ക് ആയതു കൊണ്ട് തന്നെ അയാളെ ഭയമുണ്ടെന്നും ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ കഴിയില്ലെന്നും അവൾ പറഞ്ഞു. സ്വാതി നാട്ടിൽ പഠിക്കുകയാണ് സാധാരണ വിവാഹം കഴിഞ്ഞതിനു ശേഷം അവൾ ബാംഗ്ലൂരിലേക്ക് കടന്നു വന്നിട്ടില്ല. വെക്കേഷൻ ആയതുകൊണ്ടാണ് അവൾ വന്നത് അപ്പോഴാണ് ഭർത്താവ് ജോലി കാര്യത്തിനായി പോവുകയും ചെയ്തു രണ്ടു ദിവസം കഴിയും തിരികെ വരാൻ അതുകൊണ്ട് തന്നെ അവൾ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ്.
ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ലെന്നും ആരെങ്കിലും വന്ന് വാതിലിൽ തട്ടുമ്പോൾ ആരാണെന്ന് നോക്കിയതിനുശേഷം തുറന്നാൽ മതിയെന്നും ജീവൻ സ്വാതിയോട് പറഞ്ഞു. എന്നാൽ അന്നത്തെ ദിവസം രാത്രി വാതിൽ വല്ലാത്ത ആരോപട്ടുന്നത് കേട്ട് ആരാണെന്ന് പോയി നോക്കി. അപ്പോഴതാ ആരുതനായി രൂപ യുവാവ് വീടിന്റെ മുന്നിലെത്തിയിരിക്കുന്നു അവൾ വല്ലാതെ ഭയപ്പെട്ടു ജീവനെ വിളിക്കാൻ ശ്രമിച്ചില്ലെങ്കിലും ജീവൻ ഫോൺ എടുത്തില്ല. ഒടുവിൽ അടിച്ചോട്ടെ എന്ന് കരുതി അവൾ അവിടെ തന്നെ കിടന്നു.
രാവിലെ ആയപ്പോഴേക്കും ജീവന്റെ ഫോൺ വന്നു. സ്വാതി എനിക്ക് നിന്നോട് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട് ആ വൃദ്ധനായ മനുഷ്യൻ ഇന്നലെ രാത്രി നമ്മുടെ വീട്ടിലേക്ക് വന്നത് ഒരു ആവശ്യത്തിനു വേണ്ടിയാണ് അയാളുടെ മകൾ ഗർഭിണിയാണ് പ്രസവ വേദന കൊണ്ട് നിന്റെ ഒരു സഹായം കിട്ടുമോ എന്ന് ചോദിക്കാൻ. സ്വാതിക്ക് അത് വിശ്വസിക്കാൻ സാധിച്ചില്ല അയാൾക്ക് മകളോ. അപ്പോൾ ജീവൻ പറഞ്ഞു അത് അയാൾക്ക് സുഖമില്ലാത്ത ഒരു മകളും ഭാര്യയെ മാത്രമായിരുന്നു.
ഭാര്യയുടെ മരണശേഷം മകൾ മാത്രമായി അയാളുടെ മകളെ ഒരു ദിവസം പുറത്തുപോയി വീട്ടിലേക്ക് വന്നപ്പോഴേക്കും അവളെ ആരോ പീഡിപ്പിച്ചു കിടക്കുന്നതാണ് കണ്ടത് അതോടെ അവൾ ഗർഭിണിയാവുകയും ചെയ്തു. വീട്ടിലേക്ക് വന്നാൽ ഏതോ ഒരു ബോയ് ആണ് അത് ചെയ്തത്. ഇപ്പോൾ മകളെയും നോക്കിയാണ് അയാളുടെ ഇരിപ്പ്. ആവർത്തിനായി യുവാവ് നമ്മുടെ വീട്ടിലേക്ക് ഓരോരുത്തരും വരുമ്പോഴും നിന്റെ നോക്കിയാണ് അവിടെ നിന്നത്.
അതുമാത്രമല്ല അയാൾ അവിടെ നിന്ന് ആംബുലൻസിൽ മകളെ കൂട്ടിക്കൊണ്ടു പോകുമ്പോൾ സെക്യൂരിറ്റിയോട് ഒരു കാര്യം കൂടി പറഞ്ഞിട്ടാണ് പോയത് ഒറ്റയ്ക്കാണെന്നും അവിടേക്ക് ഒരു കണ്ണ് വേണമെന്ന്. സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു അവൾ ജീവനോടെ പറഞ്ഞു എനിക്ക് സങ്കടം വരുന്നു ജീവേട്ട. നമ്മളായിട്ട് അയാൾക്ക് ഇതുവരെ ഒരു സഹായം പോലും ചെയ്തിട്ടില്ല എങ്കിലും അയാൾ നമുക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നത് കണ്ടോ. ഇതിനെല്ലാം ഞാൻ അയാളുടെ എങ്ങനെയാണ് നന്ദി പറയുന്നത്.