ഭർത്താവിന് ഭംഗി പോരെന്ന് പറഞ്ഞ് ചെറുപ്പക്കാരന്റെ ഒപ്പം ഒളിച്ചോടിയ ഭാര്യ. പിന്നീട് അവളുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ണീരിന്റെ ദിവസങ്ങൾ.

ചെയ്ത തെറ്റുകൾക്കെല്ലാം പ്രായശ്ചിത്തം എന്നോണം ആയിരുന്നു മിനി പ്രേമന്റെ അടുത്തേക്ക് വന്നത്. എന്നാൽ അവൾ ഒരുപാട് വൈകി പോയിരുന്നു. പ്രേമന്റെ ജീവനൊറ്റ ശരീരമാണ് അവൾക്ക് കാണാനായത്. അവിടെ കൂടെ നിന്ന് എല്ലാവരും തന്നെ പറഞ്ഞു അവളെ പ്രേമന്റെ മുഖം കാണിക്കരുത് എന്ന്. തന്റെ രണ്ട് പെൺമക്കളുടെ മുഖത്ത് നോക്കിയെങ്കിലും അവർ ആരും തന്നെ അമ്മയെ നോക്കിയില്ല. ഒടുവിൽ നിസ്സഹായയായി തിരിച്ചുപോകാനാണ് അവൾക്ക് കഴിഞ്ഞത്.

   

ചെയ്തുപോയ തെറ്റുകളിലേക്ക് ഒരുതവണ അവൾ മാറി ചിന്തിച്ചു. അച്ഛനും അമ്മയ്ക്കും ഏഴു മക്കളായിരുന്നു ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ വീട്ടിൽ വലിയ ദാരിദ്രമായിരുന്നു. ദിവസവും ഭക്ഷണം എങ്കിലും കഴിക്കാൻ കിട്ടുമല്ലോ എന്നോർത്താണ് പ്രേമന്റെ ആലോചന വന്നപ്പോൾ മിനിയെ കല്യാണം കഴിപ്പിച്ച് അയക്കാൻ അവർ തീരുമാനിച്ചത്. അച്ഛനും അമ്മയും ഇല്ലാതിരുന്ന പ്രേമനെ സ്വന്തമായി സഹോദരങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മിനിയേക്കാൾ 15 വയസ്സിലെ മൂത്തതായിരുന്നു പ്രേമൻ.

അയാൾ കള്ളുകുടിക്കുന്ന ശീലം ഉണ്ടെങ്കിലും വീട്ടിലെ എല്ലാ കാര്യങ്ങൾക്കും യാതൊരു കുറവും തന്നെ വരുത്തിയിരുന്നില്ല. അവർക്കുണ്ടായ രണ്ട് പെൺമക്കളെയും നല്ല രീതിയിലാണ് അയാൾ നോക്കിയിരുന്നത്. പുറത്തേക്ക് മുരടൻ സ്വഭാവവുമായി എപ്പോഴും ഉണ്ടായിരുന്ന അയാൾക്ക് മനസ്സ് തുറന്ന് സ്നേഹിക്കാൻ അറിയില്ലായിരുന്നു എന്നാൽ ഉള്ളിൽ നിറയെ അദ്ദേഹത്തിന് സ്നേഹവും ആയിരുന്നു. ഒരു ദിവസം വീടിന് എത്ര വശത്തെ പുതിയ വീട് പണിയുന്നതിനായി ഒരുപാട് ആളുകൾ അവിടെ വന്നു അവർക്ക് ഒരുനേരത്തെ ഭക്ഷണം കൊടുക്കാൻ പറ്റുമോ.

അതിനെ പൈസ തരാം എന്നും കോൺട്രാക്ടർ പറഞ്ഞപ്പോൾ മിനിയും പ്രേമനും അത് സമ്മതിച്ചു. അതിൽ ഒരാളായിരുന്നു മുത്തു. ഒരു ദിവസം ഊണ് കഴിക്കുന്നതിനിടയിൽ ആയിരുന്നു പ്രേമൻ കയറി വന്നത്. പ്രേമൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ ഇതായിരുന്നു ചേച്ചിയുടെ ഭർത്താവ് കണ്ടാൽ അച്ഛനെ പോലെ തോന്നുന്നു എന്ന അതിലൊരാൾ അഭിപ്രായപ്പെട്ടു. ഇത്രയും ജീവിതത്തിൽ മടുപ്പോടെ ജീവിക്കുകയായിരുന്നു മിനി. അയാളുടെ ആ ചോദ്യം കൂടി ആയപ്പോൾ അവൾ പ്രേമനെ ഉപേക്ഷിച്ച് മുത്തുവിന്റെ കൂടെ ഒളിച്ചോടി പോയി.

എന്നാൽ ആദ്യത്തെ സന്തോഷം ഒന്നും പിന്നീട് ഉണ്ടായില്ല അയാൾ മുഴുക്കുടിയൻ മാത്രമായിരുന്നു കൂടാതെ അവളെ ഉപയോഗിക്കുകയും ചെയ്തു. എന്നാൽ അവൾ പോയതോടുകൂടി പ്രേമന്റെ ജീവിതമാകെ ഇല്ലാതായി അയാൾ മുഴുക്കുടിയനായി മാറി. ഒരു ദിവസം റോഡിൽ ചോര കിടന്ന അയാളെ തിരികെ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും പിന്നീട് കുടിക്കരുത് എന്ന് ഡോക്ടർ പറഞ്ഞു എന്നാൽ ഭാര്യയെയും മക്കളെയും ഓർക്കുമ്പോൾ വീണ്ടും അയാൾ കുടിച്ചു. ഈ ലോകത്ത് നിന്ന് വിട പറഞ്ഞിരുന്നു. അവിടെ നിന്നും ഇറങ്ങിപ്പോരുമ്പോൾ ഒരു വലിയ ദുരന്തത്തിലേക്ക് ആണ് തന്റെ ജീവിതം പോകുന്നത് എന്ന് സത്യം അവൾ അറിയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *