താര കുടുംബത്തിൽ പിറന്നാളാഘോഷം പൊടിപൊടിച്ചു.. കീർത്തി അച്ഛനും അമ്മയ്ക്കും നൽകിയ പിറന്നാൾ സർപ്രൈസ് കണ്ടോ.. ആശംസകൾ നൽകി ആരാധകർ രംഗത്ത്. | Birthday Celebration

മലയാളത്തിന്റെ പുത്രിയായി ആദ്യം കടന്നുവന്ന് പിന്നീട് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു മികച്ച നായികയായി വളർന്നുവന്ന നടിയാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയിച്ചു തുടങ്ങിയ തന്റെ കലാജീവിതം ഇന്ന് ലോകത്തെല്ലാവരും അറിയപ്പെടുന്ന ഒരു അഭിനേത്രയായി മാറാൻ സാധിച്ചു. സൗത്ത് ഇന്ത്യൻ സിനിമയിലെ എല്ലാ മികച്ച നായിക നായകന്മാരോടും കൂടെ അഭിനയിക്കാൻ സാധിച്ചു.

   

നാഷണൽ അവാർഡ് വരെ കീർത്തിയുടെ അഭിനയം മികവുമുണ്ട് താരത്തിന് നേടിയെടുക്കാൻ സാധിച്ചു. മലയാളികൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു പ്രിയപ്പെട്ട നടിയാണ് കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തന്നെ താരം പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങൾക്കും നിരവധി ആരാധകരാണ് പിന്തുണയായി എത്താറുള്ളത്. ഇപ്പോൾ താര കുടുംബത്തിലെ പുതിയ സന്തോഷത്തിൽ പങ്കു ചേർന്നിരിക്കുകയാണ് സോഷ്യൽ മീഡിയയും ആരാധകരും.

അച്ഛനായ സുരേഷിന്റെയും അമ്മയായ മേനകയുടെയും പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളാണ് കീർത്തി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് . നിരവധി ആരാധകരാണ് സുരേഷിനും മേനകക്കും പിറന്നാൾ ആശംസകൾ നൽകി എത്തിയിരിക്കുന്നത്. മലയാളത്തിൽ ആദ്യകാല ചിത്രങ്ങളിലെ മികച്ച നായികയായിരുന്നു മേനക.

അതുപോലെ തന്നെ സുരേഷും. ഇത്ര കാലങ്ങൾക്ക് ശേഷവും ഇന്നും മലയാളികൾ ഇരുവരെയും സ്നേഹിച്ചു കൊണ്ടിരിക്കുന്നു. ചേച്ചിയും ഭർത്താവും അമ്മൂമ്മയും എല്ലാമായി നടത്തിയ ചെറിയ വലിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും പിറന്നാൾ ആശംസകൾ നൽകുന്നതും കേക്ക് മുറിച്ചു ആഘോഷിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ധാരാളം ലൈക്കുകളും കമന്റുകളും ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *