മമ്മൂക്കയുടെ കാലു തൊട്ടു വന്ദിച്ച് ഹന്ന.!!! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സലീമിനും ഹന്നക്കും അഭിനന്ദനങ്ങൾ നൽകി സോഷ്യൽ മീഡിയ… | New Viral Video

സലീമിനെയും ഹന്നയെയും മലയാളികൾക്ക് യാതൊരു മുഖവുരയും കൂടാതെ അറിയപ്പെടുന്ന രണ്ടു വ്യക്തികളാണ്. ഒരുകാലത്ത് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച വ്യക്തിയാണ് സലിം. എന്നും മലയാളി മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നതാണ് സലീമിന്റെ ഗാനങ്ങൾ. അതുപോലെ തന്നെ തന്റെ പരിമിതികളിൽ ഒരുങ്ങി നിൽക്കാതെ ഉയരങ്ങൾ കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണ് ഹന്ന.

   

സോഷ്യൽ മീഡിയയിൽ എല്ലാവരും ഹന്നക്ക് നിറഞ്ഞ പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന സലിം പങ്കുവെക്കുന്ന എല്ലാ വീഡിയോകൾക്കും ചിത്രങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. താരത്തിന്റെ പുതിയ വാർത്തകൾ അറിയുന്നതിന് എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ ഒരു അഭിമാന നിമിഷത്തിനാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്.

കൈരളി ടിവിയുടെ ഫോണിക്സ് അവാർഡ് 22 മമ്മൂക്കയിൽ നിന്നും ഏറ്റുവാങ്ങുന്ന സലീമിന്റെയും ഹന്നയുടെയും വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകരർ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. വളരെ വേഗത്തിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. എല്ലാവരും തന്നെ ആശംസകൾ അറിയിച്ചുകൊണ്ട് മുന്നോട്ടുവന്നു. നിരവധി ലൈക്കുകളും കമന്റുകളും ആണ് വീഡിയോയ്ക്ക് ലഭിച്ചത്.

ഇതിലും വലിയൊരു അവാർഡ് ഇനി കിട്ടാനുണ്ടോ. മമ്മൂട്ടിയുടെ എന്നും ഏറ്റുവാങ്ങുക എന്നാൽ അതെല്ലാം ഓസ്കാർ പോലെയാണ് ആരാണ് അഭിപ്രായപ്പെട്ടു. അതുപോലെ ഹന്നയെ അവളുടെ പരിമിതികളിൽ നിർത്തി ഒതുക്കി നിർത്താതെ ഉയരങ്ങളിലേക്ക് പറക്കാൻ സലീം നൽകുന്ന പിന്തുണയെയും ആരാധകർ കമന്റുകളിലൂടെ അഭിനന്ദിച്ചു. ഇനിയും ഒരുപാട് അവാർഡുകൾ വാങ്ങുന്നത് കാണാൻ സോഷ്യൽ മീഡിയ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *