ഇത് തേച്ചാൽ ഇനി ഒരു മുടി പോലും കൊഴിയില്ല. അതുപോലെ മുടി പിടിച്ചാൽ എത്താത്തതിലും അധികം കാടു പോലെ തഴച്ചു വളരും. | Useful Hair Care Tip

ഇന്നത്തെ കാലത്ത് മുതിർന്ന സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. കാലാവസ്ഥ മാറ്റം കൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങളാലോ മുടി കൊഴിയിൽ എല്ലാവർക്കും സ്ഥിരമായി അനുഭവപ്പെടുന്ന ഒന്നാണ്. മുടി കൊഴിച്ചിൽ ഇനി നമുക്ക് നിർത്താം. ഇതുപോലെ ഒരു പേസ്റ്റ് തയ്യാറാക്കുകയാണെങ്കിൽ ഇനി വളരെ എളുപ്പത്തിൽ മുടികൊഴിയിൽ പ്രശ്നം ഇല്ലാതാക്കാം കൂടാതെ മുടി ഇനി കാട് പോലെ തഴച്ചു വളരും.

   

ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. അതിലേക്ക് രണ്ടു പിടിയോളം കറിവേപ്പില ചേർക്കുക. ശേഷം ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിലേക്ക് ആവശ്യത്തിന് കഞ്ഞിവെള്ളവും ചേർത്തു കൊടുക്കുക.

ശേഷം നല്ലതുപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. ഇത് തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഒരു 10 മിനിറ്റ് കൈകൊണ്ട് മസാജ് ചെയ്തു കൊടുക്കുക. അതിനുശേഷം ഒരു അരമണിക്കൂർ അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം കഴുകിക്കളയാവുന്നതാണ്. തലമുടി കഴുകുമ്പോൾ ഏതെങ്കിലും ഒരു ഷാംപൂ ഉപയോഗിച്ചാൽ വളരെ നല്ലതായിരിക്കും. ഇത് നിങ്ങൾ ആഴ്ചയിൽ ഒരു മൂന്നോ നാലോ പ്രാവശ്യമെങ്കിലും തുടർച്ചയായി ചെയ്യുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുടികൊഴിച്ചിൽ വളരെ പെട്ടെന്ന് തന്നെ നിൽക്കുകയും മുടി നല്ലതുപോലെ തഴച്ചു വളരുകയും ചെയ്യും. മുടികൊഴിച്ചിൽ അനുഭവിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഇന്നു തന്നെ ഇതുപോലെ ഒരു മരുന്നുണ്ടാക്കി തലയിൽ തേച്ചുപിടിപ്പിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *