പിറന്നാൾ ദിവസം അതീവ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട് പ്രിയ വാര്യർ. താരത്തിന് പിറന്നാൾ ആശംസകൾ നൽകി സോഷ്യൽ മീഡിയയിൽ ആരാധകർ. | Priya Birthday Celebration

ഒരൊറ്റ കണ്ണടയ്ക്കൽ കൊണ്ട് എല്ലാവരെയും ഇഷ്ട നായികയാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന മലയാള സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയിലേക്ക് ചുവടുവെച്ച യുവനടിയാണ് പ്രിയ വാര്യർ. അതേ തുടർന്ന് നിരവധി ആരാധകരാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ലഭിച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യക്തിയാണ് പ്രിയ പ്രകാശ് വാര്യർ. മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടംപിടിച്ച നടിയും പ്രിയ വാര്യർ തന്നെയാണ്.

   

മലയാള സിനിമയ്ക്ക് ശേഷം പിന്നീട് താരം അഭിനയിക്കാൻ പോയത് മറ്റു ഭാഷ ചിത്രങ്ങളിലാണ്. ബോളിവുഡിൽ പോലും താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ശ്രീദേവി ബംഗ്ലാവ് ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ ഒരു ഭാഗമാവാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ 23 വയസ്സിന്റെ നിറവിലാണ് താരം. ഇരുപത്തിമൂന്നാമത്തെ പിറന്നാൾ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുകയാണ്.

കുറഞ്ഞ സമയം കൊണ്ടാണ് ഈ പോസ്റ്റിനെ നിരവധി ലൈക്കുകളും കമന്റുകളും ആയി ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാവരും സോഷ്യൽ മീഡിയയിലൂടെ താരത്തിന് പിറന്നാൾ ആശംസകൾ നൽകി. പിറന്നാൾ ദിവസം അതീവ ഗ്ലാമർ ലുക്കിലാണ് പ്രിയ വാര്യർ എത്തിയിരിക്കുന്നത്. ഒരു വെസ്റ്റേൺ ഡ്രസ്സിലാണ് താരം പിറന്നാൾ ദിവസം എത്തിയത്.

കറുപ്പും മഞ്ഞയും നിറത്തിലുള്ള ബലൂണുകളാൽ അലങ്കരിച്ച രാത്രിയിൽ ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെയും കേക്ക് മുറിക്കുന്നതിന്റെയും ചിത്രങ്ങൾ താരം പങ്കുവെച്ചു കഴിഞ്ഞു. ഇതെന്റെ ഏറ്റവും ബെസ്റ്റ് പിറന്നാളാണെന്നും അതുപോലെ എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും താരം അറിയിച്ചു. പ്രിയ സഹോദരിക്ക് പിറന്നാൾ ആശംസകൾ എന്നു പറഞ്ഞ് ഒരുപാട് ആളുകൾ സോഷ്യൽ മീഡിയയിലൂടെ അവരുടെ സന്തോഷം പങ്കു വച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *