ഒരു യാത്രയും അവസാനിക്കുന്നില്ല…!!! വിദേശത്തു നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചു സിതാര കൃഷ്ണകുമാർ.

മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള പിന്നണി ഗായികയാണ് സിതാര കൃഷ്ണകുമാർ. ഏത് തരത്തിലുള്ള പാട്ടും അനായാസം കൈകാര്യം ചെയ്യുന്ന താരമാണ് സിതാര. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകർ ആണ് താരത്തിനു ഉള്ളത്. റിയാലിറ്റി ഷോകളിലൂടെ ആണ് താരം മലയാളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരി ആവുന്നത്. സൂപ്പർ ഫോർ എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലെ വിധികർത്താവായി മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത താരമാണ് സിതാര.

   

നർമം കലർന്ന സംസാര ശൈലി തന്നെ ആണ് സിതാരയുടെ പ്രത്യേകത. ഇപ്പോൾ ഒരു വേൾഡ് ടൂറിൽ ആണ് സിത്താരയും ഭർത്താവ് സജീഷ്. കാനഡയിൽ പ്രോഗ്രാം ചെയ്യാൻ എത്തിയിരിക്കുകയാണ് സിതാര. ഇപ്പോൾ പ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്രയിൽ നിന്നുള്ള വീഡിയോ ആണ് സജിഷ് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഒരുപാട് വർഷം പഴക്കമുള്ള നയാഗ്ര വെള്ളച്ചാട്ടം ഒരു അത്ഭുതം തന്നെ ആണ്. ഞങ്ങൾക്ക് ഇതിനു മുൻപ് നാലുതവണ സന്ദർശിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു.

പക്ഷേ ഇപ്പോഴും പഴയതുപോലെ അവശ്യസനീയമായ അനുഭവമായിരുന്നു. ഇരുവരും ചേർന്ന് വെള്ളച്ചാട്ടത്തിന് അരികിൽ നിന്ന് ചിത്രങ്ങൾ എടുക്കുന്നത് എല്ലാം വീഡിയോയിൽ കാണാം. നിരവധി പേരാണ് ഈ വീഡിയോ താഴെ കമന്റുകളുമായി എത്തുന്നത്. ഒപ്പം സിതാര വേദിയിൽ ഗാനം ആലപിക്കുന്ന വീഡിയോയും സജീഷ് പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോകൾ എല്ലാം തന്നെ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

പ്രേക്ഷകർ ഇരുവരെയും ഇഷ്ടമില്ലാത്ത പ്രേക്ഷകർ ഉണ്ടാകില്ല. രണ്ടുപേരും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ ഇരുവരുടെയും ഏതൊരു വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറ്. ഇപ്പൾ കാനഡയിൽ അടിച്ചുപൊളിക്കുന്ന ഇരുവരുടെയും ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

 

View this post on Instagram

 

A post shared by DrSajish M (@drsajishm)

Leave a Reply

Your email address will not be published. Required fields are marked *