ഇപ്പോൾ മലയാളത്തിൽ വളരെയധികം ട്രെൻഡിങ് ആയി ഓടിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ചതുരം. സിദ്ധാർത്ഥ ഭരതന്റെ സംവിധാനത്തെ പുതിയതായി ഇറങ്ങിയ ഈ ചിത്രത്തിന് നിരവധി ആരാധകരാണ് ഉള്ളത്. സിദ്ധാർത്ഥന്റെ സംവിധാനവും സ്വാസികയുടെയും റോഷിന്റെയും മികവുറ്റ അഭിനയം കൊണ്ട് എല്ലാവരും തന്നെ ഈ സിനിമയെ വലിയ രീതിയിൽ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ പുതിയ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സിദ്ധാർഥ്. ഈ സിനിമയുടെ പ്രീമിയർ ഷോ കണ്ടിട്ടാണ് അമ്മയായ കെപിഎസി ലളിത യാത്രയായത് എന്ന സന്തോഷവാർത്ത താരം അറിയിച്ചിരിക്കുന്നു.
സിദ്ധാർത്ഥിന്റെ ഈ സിനിമ അമ്മയ്ക്ക് കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രോഗാവസ്ഥയിൽ ആയിരിക്കെ തന്നെ ഈ സിനിമയുടെ പ്രീമിയർ ഷോ അമ്മയ്ക്ക് വേണ്ടി കാണിച്ചു കൊടുത്തിരുന്നു എന്നെ സന്തോഷവാർത്ത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിദ്ധാർത്ഥ്. മകന്റെ ഉയർച്ച എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ഒരു കെപിഎസി ലളിത.
അതുകൊണ്ടുതന്നെ അവർ മരിക്കുന്നതിന്റെ ദിവസങ്ങൾക്കു മുമ്പ് തന്നെ അമ്മയുടെ ആഗ്രഹം സാധിച്ചിട്ടാണ് അമ്മ അകന്നു പോയത്. അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന സിദ്ധാർത്ഥന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളികൾക്ക് എല്ലാവർക്കും വളരെയധികം പ്രിയങ്കരിയായ നടിയാണ് കെപിഎസിൽ ലളിത. അമ്മ വേഷങ്ങളിലൂടെ കൂടുതൽ മലയാളിയും മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലാൻ കെപിഎസിലേക്ക് സാധിച്ചു.
അതുകൊണ്ടുതന്നെ മലയാളികൾക്ക് എല്ലാം തന്നെ ഒരു പ്രത്യേക വാത്സല്യവും സ്നേഹവും കെപിഎസി ലളിതയോടുണ്ട്. ഇപ്പോൾ സിദ്ധാർത്ഥ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രങ്ങൾ എല്ലാം തന്നെ ഒരു കണ്ണിലൂടെ അല്ലാതെ മലയാളികൾക്ക് കാണാൻ സാധിക്കുന്നില്ല. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകിയത്. അമ്മ പോകുന്നതിനു മുൻപ് തന്നെ മകന്റെ ആഗ്രഹം സാധിച്ചു കൊടുത്തിട്ടാണ് പോയത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു.