നിങ്ങൾ ഈ ആഘോഷം കൂടുതൽ മനോഹരമാക്കി..!! മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചു സ്നേഹ.

സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്നേഹ. രണ്ടായിരത്തിൽ പുറത്തിറങ്ങിയ ഇങ്ങനെ ഒരു നിലാപക്ഷി എന്ന ചിത്രത്തിലെ സഹനടിയുടെ വേഷത്തിലാണ് സ്നേഹ സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് അങ്ങോട്ട് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങിയ താരമാണ് സ്നേഹ. നിരവധി ആരാധകരാണ് സ്നേഹക്ക് ഉള്ളത്. സിനിമ താരം പ്രസന്നയാണ് താരത്തിന്റെ ഭർത്താവ്. ഈ താരദമ്പതികളെ ഇഷ്ട്ടമല്ലാത്ത പ്രേക്ഷകർ ഉണ്ടാകില്ല. മാധവൻ നായകനായി എത്തിയ എന്നവളെ എന്ന ചിത്രത്തിലൂടെ ആണ് സ്നേഹ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

   

പിന്നീട് തമിഴിലും തെലുങ്കിലും കന്നഡത്തിലും മലയാളത്തിലും ആയി ഒട്ടനവധി കഥാപാത്രങ്ങൾ താരം ചെയ്ത്. സ്നേഹ മലയാളത്തിൽ ചെയ്ത ചിത്രങ്ങൾ എല്ലാം വളരെ ശ്രദ്ദേയം ആയിരിന്നു. നിലവിൽ സിനിമയിൽ സജീവ അല്ലെങ്കിലും സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമാണ് സ്നേഹ. ഒരുപാട് ആരാധകരാണ് ഈ താരദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോൾ പുതിയൊരു വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. രണ്ടു ദിവസങ്ങൾക്കു മുൻപ് സ്നേഹയുടെ പിറന്നാൾ ആയിരുന്നു. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തിയത്.

ഇപ്പോൾ അവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച് കുടുംബചിത്രങ്ങളാണ് വൈറൽ ആകുന്നത്. പ്രസന്നക്കും രണ്ടു മക്കൾക്കും ഒപ്പം വളരെ ശാന്തമായ സ്ഥലത്ത് പിറന്നാൾ ആഘോഷമാക്കിയ ചിത്രങ്ങൾ ആണ് സ്നേഹ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഈ മനോഹരമായ കുടുംബ ചിത്രം ഇപ്പോൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ.

വിഷസ് അറിയിച്ച എല്ലാവർക്കും നന്ദി. ഇത് ഒരു അടിപൊളി പിറന്നാൾ ആയിരുന്നു. നിങ്ങൾ എല്ലാവരും ഇത് കൂടുതൽ മനോഹരമാക്കി. ഇങ്ങനെയായിരുന്നു തന്റെ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് സ്നേഹ കുറിച്ചത്. നിരവധി പേരാണ് ഈ ചിത്രങ്ങളൊക്കെ താഴെ കമന്റുകളുമായി എത്തുന്നത്. സ്നേഹയുടെ സൗന്ദര്യത്തെക്കുറിച്ച് തന്നെയാണ് ആരാധകർ പറയുന്നത്. ഒപ്പം ഈ മനോഹരമായ കുടുംബത്തിന് എല്ലാ ആശംസകളും നേർന്നു.

 

View this post on Instagram

 

A post shared by Sneha (@realactress_sneha)

Leave a Reply

Your email address will not be published. Required fields are marked *