നവരാത്രി ആഘോഷത്തിന് അതീവ സുന്ദരി ആയി എത്തി പൂർണിമ…!!! നാൽപ്പതു വർഷം പഴക്കമുള്ള സാരി എന്ന് താരം.

മലയാളി പ്രേക്ഷകർക്ക് ഒരുപോലെ ഇഷ്ടപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും. താര ദമ്പതികളെപ്പോലെ തന്നെ മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമായ ഒരു താര കുടുംബമാണ് ഇവരുടേത്. ഇവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെക്കാറുണ്ട്. ആരാധകർക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഒരു നടി ആയും അവതാരികയായും സംരംഭകയായും എല്ലാം തിളങ്ങുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്. താരം എപ്പോഴും വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ ആരാധകർ പങ്കുവെക്കാറുണ്ട്.

   

ഇതിൽ പൂർണിമയുടെ വസ്ത്രങ്ങൾ തന്നെയാണ് പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടം. പ്രാണ ബൈ പൂർണിമ ഇന്ദ്രജിത് എന്ന പേരിൽ ഒരു ബോട്ടീക്കും താരത്തിന് ഉണ്ട്. നിരവധി ആരാധകരാണ് പൂർണിമ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾക്ക് ഉള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയ വഴി പൂർണിമ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. കഴിഞ്ഞ നവരാത്രി ദിവസം കല്യാൺ സംഘടിപ്പിച്ച ഗംഭീര നവരാത്രി ആഘോഷം നടന്നിരുന്നു. നിരവധി താരങ്ങൾപങ്കെടുത്ത ഈ ചടങ്ങിൽ ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത് പൂർണിമയാണ്.

40 വർഷം പഴക്കമുള്ള ബനാറസി സിൽവർ ബോർഡർ ഉള്ള സാരിയുടുത്താണ് ചടങ്ങിന് പൂർണിമ എത്തിയത്. അതീവ സുന്ദരിയായി എത്തിയ പൂർണിമയുടെ ലുക്ക്‌ തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ ഒട്ടനവധി താരങ്ങൾ പങ്കെടുത്ത ചടങ്ങായിരുന്നു കല്യാൺ സംഘടിപ്പിച്ചത്. ഇപ്പോൾ ഈ ചടങ്ങിന് അതീവ സുന്ദരിയായി എത്തി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് പൂർണിമ.

വളരെ ഭംഗി ഉള്ള സാരി ആണ് താരം ധരിച്ചിരിക്കുന്നത്. ഇപ്പോൾ പൂർണിമ പങ്കുവെച്ച ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ബ്രൗൺ കളർ സാരി ആണ് പൂർണിമ ധരിച്ചിരുന്നത്. ബോർഡറിൽ ബനാറാസി ആണെന്നും താരം പറഞ്ഞിരുന്നു. ഇതിനു 40 വർഷം പഴക്കമുണ്ട് എന്ന് പറഞ്ഞപ്പോൾ ആരാധകർ ഞെട്ടുകയായിരുന്നു. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമ്മെന്റുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *