ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ; പുതിയ ചിത്രങ്ങൾ പങ്കുവെച്ചു നിമിഷ സജയൻ.

മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള നായികയാണ് നിമിഷ സജയൻ. സീരിയസ് കഥാപാത്രങ്ങൾ വളരെ ഭംഗിയായി ചെയ്യുന്ന താരമാണ് നിമിഷ. ഒരുപാട് അവാർഡുകളും തന്റെ അഭിനയത്തിനുള്ള അംഗീകാരമായി നിമിഷയ്ക്ക് ലഭിച്ചു. 2017 ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നായിക കഥാപാത്രമായാണ് നിമിഷ സിനിമയിലേക്ക് എത്തിയത്.

   

ചിത്രത്തിലെ ശ്രീജ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരത്തിനു ലഭിച്ചിട്ടുണ്ട്.ഒരുപാട് ആരാധകരുള്ള താരമാണ് നിമിഷ. അതുകൊണ്ടുതന്നെ താരം ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം വളരെ ശ്രദ്ധേയമാണ്. ഏകദേശം 8 ലക്ഷത്തിന് മുകളിൽ സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് ഉള്ള താരമാണ് നിമിഷ.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിദേശത്തുനിന്നും എടുത്ത ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിരിക്കുന്നത്. അതീവ സുന്ദരി ആയിട്ടാണ് ചിത്രത്തിൽ നിമിഷ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തോളിലൂടെ ഒരു ഹാൻഡ് ബാഗും ഇട്ട് കറുപ്പ് വസ്ത്രമണിഞ്ഞു വളരെ ബോൾഡ് ആയിട്ടാണ് നിമിഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ്ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്. ഒരു തെക്കൻ തല്ലു കേസ് എന്നാ ബിജു മേനോൻ നായകനായ ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണങ്ങളാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. വാസന്തി എന്ന കഥാപാത്രമാണ് നിമിഷ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *