ഒടുവിൽ സന്തോഷവാർത്ത അറിയിച്ച് നടി ഭാമ!ആശംസകളുമായി പ്രേക്ഷകർ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ചുരുക്കം ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേക്ഷകർക്ക് ഭാമയെ ഒരുപാട് ഇഷ്ടമാണ്. ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഭാമ. നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് ഭാമ കടന്നുവരുന്നത്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന് തന്നെ ഒരുപാട് ആരാധകരാണ് ഉള്ളത്. 2020 ൽ ആയിരുന്നു ഭാമയുടെ വിവാഹം. അരുൺ എന്നാണ് ഭാമയുടെ ഭർത്താവിന്റെ പേര്.

   

ഗൗരി എന്ന പേരുള്ള ഒരു മകളും ഇവർക്കുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമാണെങ്കിലും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ ബാമ പങ്കുവെക്കുന്നത് വളരെ ചുരുക്കമാണ്. ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷവുമായി എത്തിക്കുകയാണ് ഭാമ. ഇപ്പോഴിതാ തന്റെ പുതിയ സംരംഭത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ വഴി ഭാമ പങ്കു വയ്ക്കുന്നത്. സിൽക്ക് സാരികളുടെ വലിയ ശേഖരവുമായി വാസുകി എന്ന പേരിൽ ഒരു ക്ലോത്തിങ് ബ്രാൻഡ് ഒരുക്കിയിരിക്കുകയാണ് ബാമ.

പുതിയ തുടക്കത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്. വാസുകി തനിക്ക് ഏറെ വേണ്ടപ്പെട്ട പേരാണെന്നും ഭാമ പറഞ്ഞു. നിരവധി യാത്രകൾ ചെയ്യുന്ന വ്യക്തിയാണ് ഭാമ. ഒറ്റയ്ക്കും കുടുംബത്തിനോടൊപ്പ വും നിരവധി യാത്രകൾ ചെയ്യുന്ന വ്യക്തിയാണ് ഭാമ. തന്റെ പുതിയ സംരംഭത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്.

ഒരുപാട് യാത്രകൾ ചെയ്യുന്ന ഭാമക്ക് ഒട്ടനവധി അനുഭവങ്ങൾ ഉണ്ട് എന്ന് താരം പറഞ്ഞിട്ടുണ്ട്. ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിന്ന ഭാമ പിന്നീട് സിനിമയിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷമായായിരുന്നു. ഏതായാലും തന്റെ ജീവിതത്തിലെ പ്രധാന സന്തോഷമാണ് താരം ആരാധകർക്കായി പങ്കുവെച്ചത്. പുതിയ സംരംഭത്തിന് സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *